‘അമേരിക്ക നമ്മുടെ യജമാനന്മാരല്ല, സർട്ടിഫിക്കറ്റ് തരേണ്ട’; യുഎസ് സ്ഥാനപതിയുടെ പ്രസ്താവന തള്ളി മെഹബൂബ മുഫ്തി!
ജമ്മു കശ്മീർ ഇന്ത്യയുടെ സുപ്രധാന ഭാഗമാണെന്ന യുഎസ് സ്ഥാനപതിയുടെ പ്രസ്താവനയെ തള്ളി പിഡിപി അധ്യക്ഷയും മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി. ജമ്മു കശ്മീരിന്റെ കാര്യത്തിൽ അമേരിക്കയുടെ ...








