Tuesday, October 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

‘അമേരിക്ക നമ്മുടെ യജമാനന്മാരല്ല, സർട്ടിഫിക്കറ്റ് തരേണ്ട’; യുഎസ് സ്ഥാനപതിയുടെ പ്രസ്താവന തള്ളി മെഹബൂബ മുഫ്തി!

by Brave India Desk
Aug 21, 2026, 11:32 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ജമ്മു കശ്മീർ ഇന്ത്യയുടെ സുപ്രധാന ഭാഗമാണെന്ന യുഎസ് സ്ഥാനപതിയുടെ പ്രസ്താവനയെ തള്ളി പിഡിപി അധ്യക്ഷയും മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി. ജമ്മു കശ്മീരിന്റെ കാര്യത്തിൽ അമേരിക്കയുടെ നിലപാടിന് വലിയ പ്രാധാന്യമില്ലെന്നും അവർ ഇന്ത്യക്കാരുടെ യജമാനന്മാരല്ലെന്നും അവർ കടുത്ത ഭാഷയിൽ വിമർശിച്ചു. പ്രദേശത്തിന്റെ കാര്യത്തിൽ സർട്ടിഫിക്കറ്റ് നൽകാൻ വാഷിംഗ്ടണിന് ഒരു അവകാശവുമില്ലെന്നും ശ്രീനഗറിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ മെഹബൂബ പറഞ്ഞു.

Stories you may like

പുതിയ വ്യോമസേന മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ച് കേന്ദ്രസർക്കാർ ; അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഉൾപ്പെടെ അസാധാരണ നൈപുണ്യം

കരിങ്കടലിലെ കപ്പൽ ആക്രമണത്തിൽ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി ഇന്ത്യ ; ജീവനക്കാരായ മൂന്ന് ഇന്ത്യക്കാരും സുരക്ഷിതർ

യുഎസ് അംബാസഡർ സെർജിയോ ഗോർ ശ്രീനഗർ സന്ദർശിച്ച് മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജമ്മു കശ്മീരിനെ “ഇന്ത്യയുടെ സുപ്രധാന ഭാഗം” എന്ന് വിശേഷിപ്പിക്കുകയും സുരക്ഷ മെച്ചപ്പെടുത്തിയതിൽ കേന്ദ്ര ഭരണകൂടത്തെ പ്രശംസിക്കുകയും ചെയ്തത്. “യു എസിനെ അത്ര കാര്യമായി എടുക്കേണ്ട ഒരു ആവശ്യവുമില്ലെന്നാണ് ഞാൻ കരുതുന്നത്. അവർ നമുക്ക് സർട്ടിഫിക്കറ്റ് നൽകിയാൽ മാത്രം ചർച്ചകൾ നടക്കുന്ന തരത്തിൽ അവർ നമ്മുടെ യജമാനന്മാരൊന്നുമല്ല,” എന്ന് മുഫ്തി തുറന്നടിച്ചു.

അതേസമയം, യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നിലവിൽ ജമ്മു കശ്മീരിന്മേൽ ഏർപ്പെടുത്തിയിരിക്കുന്ന ‘ലെവൽ 4’ (യാത്ര ചെയ്യരുത്) വിഭാഗത്തിലുള്ള വിലക്ക് പുനഃപരിശോധിക്കുമെന്ന സൂചനയെ അവർ സ്വാഗതം ചെയ്തു. യാത്രാ മുന്നറിയിപ്പിൽ ഇളവ് വരുത്തുന്നത് കാശ്മീരിലെ ടൂറിസം, തോട്ടവിള, കരകൗശല മേഖലകളിൽ വലിയ ഉണർവ് ഉണ്ടാക്കുമെന്നും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അവർ പ്രത്യാശ പ്രകടിപ്പിച്ചു.

2019-ൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം വിദേശ നയതന്ത്രജ്ഞരുടെ സന്ദർശനങ്ങൾ കേവലം “ക്രമീകരിക്കപ്പെട്ട” നാടകങ്ങളായി മാറിയെന്നും അവർ ആരോപിച്ചു. നയതന്ത്രജ്ഞർ വരുന്നു, മുഖ്യമന്ത്രിയെയും ഗവർണറെയും കാണുന്നു, ഒരു ഷിക്കാര സവാരി നടത്തി മടങ്ങുന്നു. പ്രാദേശിക പ്രതിനിധികളെയോ ജനങ്ങളെയോ കാണാൻ അവർക്ക് അവസരം നൽകുന്നില്ല. യുഎസ് സ്ഥാനപതിയുമായുള്ള കൂടിക്കാഴ്ചയിൽ ജനങ്ങൾ നേരിടുന്ന തടങ്കലിലാക്കൽ, സ്വത്ത് കണ്ടുകെട്ടൽ, കടുത്ത സുരക്ഷാ പരിശോധനകൾ തുടങ്ങിയ ആശങ്കകൾ ഉന്നയിക്കുന്നതിൽ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പരാജയപ്പെട്ടുവെന്നും മെഹബൂബ മുഫ്തി രൂക്ഷമായി വിമർശിച്ചു

Tags: mehbooba muftiJ&K importantUS seriously
Share
Tweet
Send
Share

Latest stories from this section

തോറ്റ പാർട്ടികൾ ഒറ്റക്കെട്ട് ; പ്രതിപക്ഷ പ്രതിഷേധത്തിന് പിന്തുണയുമായി ബിജെഡി: നവീൻ പട്നായിക്കിന് നന്ദി പറഞ്ഞ് മമത ബാനർജി

തോറ്റ പാർട്ടികൾ ഒറ്റക്കെട്ട് ; പ്രതിപക്ഷ പ്രതിഷേധത്തിന് പിന്തുണയുമായി ബിജെഡി: നവീൻ പട്നായിക്കിന് നന്ദി പറഞ്ഞ് മമത ബാനർജി

‘ഇസ്രായേലിനെ ഭൂപടത്തിൽ നിന്ന് മായ്ക്കും, പുണ്യ ഭൂമികൾ കാക്കാൻ പാക് സൈന്യമെത്തും’; പഹൽഗാം ആക്രമണ സൂത്രധാരന്റെ ഭീഷണി പ്രസംഗം പുറത്ത്!

‘ഇസ്രായേലിനെ ഭൂപടത്തിൽ നിന്ന് മായ്ക്കും, പുണ്യ ഭൂമികൾ കാക്കാൻ പാക് സൈന്യമെത്തും’; പഹൽഗാം ആക്രമണ സൂത്രധാരന്റെ ഭീഷണി പ്രസംഗം പുറത്ത്!

‘പാകിസ്താനെ വാനിൽ വെച്ച് തരിപ്പണമാക്കി’; ‘ഓപ്പറേഷൻ സിന്ദൂറി’ലെ ഇന്ത്യയുടെ ‘വിക്ടറി വെപ്പണുകൾ’ സ്വന്തമാക്കാൻ ലോകരാജ്യങ്ങളുടെ വൻ ക്യൂ!

‘പാകിസ്താനെ വാനിൽ വെച്ച് തരിപ്പണമാക്കി’; ‘ഓപ്പറേഷൻ സിന്ദൂറി’ലെ ഇന്ത്യയുടെ ‘വിക്ടറി വെപ്പണുകൾ’ സ്വന്തമാക്കാൻ ലോകരാജ്യങ്ങളുടെ വൻ ക്യൂ!

‘ചരിത്രനേട്ടങ്ങൾ സമ്മാനിച്ച നായിക പടയിറങ്ങുന്നു’; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് ഹർമൻപ്രീത് കൗർ!

‘ചരിത്രനേട്ടങ്ങൾ സമ്മാനിച്ച നായിക പടയിറങ്ങുന്നു’; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് ഹർമൻപ്രീത് കൗർ!

Latest News

പുതിയ വ്യോമസേന മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ച് കേന്ദ്രസർക്കാർ ; അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഉൾപ്പെടെ അസാധാരണ നൈപുണ്യം

പുതിയ വ്യോമസേന മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ച് കേന്ദ്രസർക്കാർ ; അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഉൾപ്പെടെ അസാധാരണ നൈപുണ്യം

മർച്ചന്റ് നേവി ക്യാപ്റ്റൻ കൊലപാതക കേസ് : ഒളിവിൽ പോയ പ്രതി ഹുസൈൻ ഷത്താഫിനെ കൈമാറാൻ യുഎഇയോട് ആവശ്യപ്പെട്ട് ഇന്ത്യ

കരിങ്കടലിലെ കപ്പൽ ആക്രമണത്തിൽ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി ഇന്ത്യ ; ജീവനക്കാരായ മൂന്ന് ഇന്ത്യക്കാരും സുരക്ഷിതർ

തോറ്റ പാർട്ടികൾ ഒറ്റക്കെട്ട് ; പ്രതിപക്ഷ പ്രതിഷേധത്തിന് പിന്തുണയുമായി ബിജെഡി: നവീൻ പട്നായിക്കിന് നന്ദി പറഞ്ഞ് മമത ബാനർജി

തോറ്റ പാർട്ടികൾ ഒറ്റക്കെട്ട് ; പ്രതിപക്ഷ പ്രതിഷേധത്തിന് പിന്തുണയുമായി ബിജെഡി: നവീൻ പട്നായിക്കിന് നന്ദി പറഞ്ഞ് മമത ബാനർജി

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ ജീവനക്കാർക്ക് പരിക്ക്

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ ജീവനക്കാർക്ക് പരിക്ക്

Federal Bank ആരുടേതാണ്?വിജയത്തിന് പിന്നിലെ മലയാളി വക്കീൽ!

Federal Bank ആരുടേതാണ്?വിജയത്തിന് പിന്നിലെ മലയാളി വക്കീൽ!

ഭൗതികശാസ്ത്ര നോബൽ ഫ്രാൻസിസ് ഹാൽസണ്: പ്രപഞ്ചത്തിലെ പ്രേതകണങ്ങളുടെ രഹസ്യം തേടിയുള്ള കണ്ടെത്തലിന് അംഗീകാരം

ഭൗതികശാസ്ത്ര നോബൽ ഫ്രാൻസിസ് ഹാൽസണ്: പ്രപഞ്ചത്തിലെ പ്രേതകണങ്ങളുടെ രഹസ്യം തേടിയുള്ള കണ്ടെത്തലിന് അംഗീകാരം

‘ഡ്രോൺ ആക്രമണത്തെ പ്രതിരോധിക്കാൻ മീൻവല!’;പുതിയ തന്ത്രവുമായി പാക് പോലീസ്!

‘ഡ്രോൺ ആക്രമണത്തെ പ്രതിരോധിക്കാൻ മീൻവല!’;പുതിയ തന്ത്രവുമായി പാക് പോലീസ്!

യുക്രെയ്നിലേക്ക് സമാധാനപാലകരായി ഇന്ത്യൻ സൈന്യത്തെ അയക്കാൻ നിർദ്ദേശിച്ച് ജെ.ഡി വാൻസ് ; ട്രംപ് ചിരിച്ചുകൊണ്ട് തള്ളിക്കളഞ്ഞെന്ന് വെളിപ്പെടുത്തൽ

ഫ്ലൈദുബായ് ഭീകരാക്രമണ ശ്രമത്തിന് പിന്നിൽ ഇറാനെന്ന് ട്രംപ് ; വ്യക്തമായ തെളിവില്ലെന്ന് ജെ.ഡി. വാൻസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies