ജെഎൻയുവിൽ വൻ പ്രതിഷേധം ; വിദ്യാർത്ഥികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കോൺഗ്രസ് എംപിയെ അറസ്റ്റ് ചെയ്യണമെന്ന് എബിവിപി
ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലെ (ജെ.എൻ.യു) വിദ്യാർത്ഥിനികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കോൺഗ്രസ് ലോക്സഭാ എംപിയും മുൻ പ്രൊഫസറുമായ ബിമൽ അകോയിജത്തിനെതിരെ കാമ്പസിൽ വൻ പ്രതിഷേധം. എം.പിയെ ഉടൻ ...








