ഒരൊറ്റ ഓവറിൽ മൂന്ന് ഓവറുകൾ എറിയാൻ സാധിക്കുമോ സക്കീർ ഭായിക്ക്, ബട്ട് ഐ ക്യാൻ; വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്‌സിൽ നടന്നത് ഞെട്ടിക്കുന്ന കാര്യം; വീഡിയോ
വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്‌സ് (WCL) 2025 ന്റെ രണ്ടാം പതിപ്പ് അതിന്റെ അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോൾ, ജൂലൈ 29 ചൊവ്വാഴ്ച ലെസ്റ്ററിലെ ഗ്രേസ് റോഡിൽ ഓസ്‌ട്രേലിയ ...