അമേരിക്കൻ നാവികസേനാ സെക്രട്ടറി ജോൺ ഫീലൻ രാജിവെച്ചു ; നടപടി ഇറാനെതിരെയുള്ള യുഎസ് നാവിക ഉപരോധത്തിനിടെ
വാഷിംഗ്ടൺ : അമേരിക്കൻ നാവികസേനാ സെക്രട്ടറി ജോൺ ഫീലൻ രാജിവെച്ചു. ഇറാനെതിരെയുള്ള യുഎസ് നാവിക ഉപരോധം ശക്തമായിരിക്കുന്ന സാഹചര്യത്തിലാണ് ഈ നിർണായക രാജി. ബുധനാഴ്ചയാണ് പെന്റഗൺ ഈ ...








