അസമിൽ വ്യോമസേനാ വിമാനം തകർന്നു, പൈലറ്റിന് വീരമൃത്യു
അസം വ്യോമസേന താവളത്തിൽ വെച്ച് ഇന്ത്യൻ വ്യോമസേനയുടെ ട്രാൻസ്‌പോർട്ട് വിമാനം തകർന്നുവീണു. അസമിലെ ജോർഹട്ടിലുള്ള എയർഫോഴ്‌സ് സ്റ്റേഷനിൽ ശനിയാഴ്ചയാണ് സംഭവം. തകർന്നുവീണയുടൻ വിമാനത്തിന് തീപിടിച്ചതായാണ് വിവരം അപകടത്തിൽ ...








