Wednesday, July 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

അസമിൽ വ്യോമസേനാ വിമാനം തകർന്നു, പൈലറ്റിന് വീരമൃത്യു

by Brave India Desk
Jun 13, 2026, 11:51 am IST
in News, India
Share on FacebookTweetWhatsAppTelegram

അസം വ്യോമസേന താവളത്തിൽ വെച്ച് ഇന്ത്യൻ വ്യോമസേനയുടെ ട്രാൻസ്‌പോർട്ട് വിമാനം തകർന്നുവീണു. അസമിലെ ജോർഹട്ടിലുള്ള എയർഫോഴ്‌സ് സ്റ്റേഷനിൽ ശനിയാഴ്ചയാണ് സംഭവം. തകർന്നുവീണയുടൻ വിമാനത്തിന് തീപിടിച്ചതായാണ് വിവരം അപകടത്തിൽ പൈലറ്റ് വീരമൃത്യു വരിച്ചു. ജോർഹട്ട് എയർഫോഴ്‌സ് സ്റ്റേഷൻ വളപ്പിൽ തന്നെയാണ് വിമാനം തകർന്നുവീണത്. അപകടത്തിന് പിന്നാലെ വിമാനത്തിൽ നിന്നും വൻതോതിൽ തീയും പുകയുമുയർന്നു.

സ്ഥലത്തെത്തിയ അടിയന്തിര രക്ഷാസേനയും അഗ്നിശമന വിഭാഗവും ചേർന്ന് തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ ഉടനടി ആരംഭിച്ചു. വിമാനാപകടത്തിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല. സംഭവത്തിൽ വ്യോമസേന ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Stories you may like

മമതയ്ക്ക് വൻ പ്രഹരം; തൃണമൂൽ വിട്ട് മദൻ മിത്ര വിമത ക്യാമ്പിലേക്ക്; മുങ്ങുന്ന കപ്പലായി ടിഎംസി മാറി” എന്ന് കടുത്ത വിമർശനം

പഞ്ചാബിൽ പാക് തന്ത്രങ്ങൾക്ക് പൂട്ടിടാൻ പുതിയ ദേശീയ സുരക്ഷാ തലവന്മാർ രംഗത്ത്!ദേശവിരുദ്ധ ശക്തികളുടെ നെഞ്ചുലച്ച് മോദി സർക്കാരിന്റെ പുതിയ പ്രതിരോധ നിര

അസമിൽ ഏതാനും മാസങ്ങൾക്കിടയിൽ ഉണ്ടാകുന്ന രണ്ടാമത്തെ വലിയ സൈനിക വിമാനാപകടമാണിത്. ഇതിന് മുൻപ് അസമിലെ കാർബി ആംഗ്ലോങ് ജില്ലയിൽ സുഖോയ് യുദ്ധവിമാനം തകർന്നുവീണ് രണ്ട് വ്യോമസേനാ പൈലറ്റുമാർക്ക് ജീവൻ നഷ്ടമായിരുന്നു. മാർച്ച് 5-നായിരുന്നു ആഭ്യന്തര സുരക്ഷയെ നടുക്കിയ ആ മുൻ അപകടം നടന്നത്. ജോർഹട്ട് എയർഫോഴ്‌സ് സ്റ്റേഷനിൽ നിന്ന് തന്നെയായിരുന്നു അന്ന് ആ ഇരട്ട സീറ്റുള്ള സുഖോയ് യുദ്ധവിമാനം പതിവ് പരിശീലന പറക്കലിനായി ഉയർന്നത്.

എന്നാൽ രാത്രി 7:42 ഓടെ ഗ്രൗണ്ട് കൺട്രോളുമായുള്ള വിമാനത്തിന്റെ ആശയവിനിമയം പൂർണ്ണമായും നഷ്ടപ്പെടുകയും റഡാറുകളിൽ നിന്ന് വിമാനം അപ്രത്യക്ഷമാവുകയുമായിരുന്നു. പിന്നീട് ജോർഹട്ടിൽ നിന്നും 60 കിലോമീറ്റർ അകലെയുള്ള കാർബി ആംഗ്ലോങ്ങിലെ ഉൾക്കാടുകള നിറഞ്ഞ മലയോര മേഖലയിലാണ് ആ യുദ്ധവിമാനം തകർന്നുവീണ നിലയിൽ കണ്ടെത്തിയത്.

Tags: AN-32Jorhat
ShareTweetSendShare

Latest stories from this section

അമേരിക്കൻ നേവിയിൽ പുതിയ ചരിത്രമെഴുതാൻ 17-കാരി ഇന്ത്യൻ വംശജ; 300 കേഡറ്റുകളെ നയിക്കുന്ന ഋദ്ധി ചൗഹാൻ

അമേരിക്കൻ നേവിയിൽ പുതിയ ചരിത്രമെഴുതാൻ 17-കാരി ഇന്ത്യൻ വംശജ; 300 കേഡറ്റുകളെ നയിക്കുന്ന ഋദ്ധി ചൗഹാൻ

വികസനത്തിൽ മെഗാ കുതിപ്പ്; 14,115 കോടിയുടെ പദ്ധതികൾക്ക് കേന്ദ്ര അംഗീകാരം; ദ്വാരക എക്സ്പ്രസ് വേയെ ബന്ധിപ്പിച്ചു വൻ തുരങ്കപാത വരുന്നു

കാശിയുടെ ഗതാഗതക്കുരുക്കിന് അന്ത്യം; 25,445 കോടിയുടെ ഗംഗ-വരുണ എലിവേറ്റഡ് കോറിഡോറുകൾക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ആറായിരം രൂപവരെ വില കുറഞ്ഞു;  ആപ്പിളിന് ഇത് എന്തുപറ്റി; ഐ ഫോൺ മോഹികൾക്ക് ആഹ്ലാദം; പുതിയ വില ഇങ്ങനെ

ഐഫോൺ ഇനി റോക്കറ്റ് പോലെ പായും, വേഗത 80% വരെ കൂടും! ഞെട്ടിക്കുന്ന ഫീച്ചറുകളുമായി ഐഒഎസ് 27 പബ്ലിക് ബീറ്റ എത്തി; എങ്ങനെ ഡൗൺലോഡ് ചെയ്യാം?

മണ്ഡല പുനർനിർണയ ബിൽ; 50% സീറ്റ് വർധനവ് ഉറപ്പാക്കിയാൽ പിന്തുണയ്ക്കാൻ ശരദ് പവാർ പക്ഷം; പ്രതിപക്ഷത്ത് ഭിന്നത

മണ്ഡല പുനർനിർണയ ബിൽ; 50% സീറ്റ് വർധനവ് ഉറപ്പാക്കിയാൽ പിന്തുണയ്ക്കാൻ ശരദ് പവാർ പക്ഷം; പ്രതിപക്ഷത്ത് ഭിന്നത

Latest News

മമതയ്ക്ക് വൻ പ്രഹരം; തൃണമൂൽ വിട്ട് മദൻ മിത്ര വിമത ക്യാമ്പിലേക്ക്; മുങ്ങുന്ന കപ്പലായി ടിഎംസി മാറി” എന്ന് കടുത്ത വിമർശനം

മമതയ്ക്ക് വൻ പ്രഹരം; തൃണമൂൽ വിട്ട് മദൻ മിത്ര വിമത ക്യാമ്പിലേക്ക്; മുങ്ങുന്ന കപ്പലായി ടിഎംസി മാറി” എന്ന് കടുത്ത വിമർശനം

ആദ്യം രാജ്യം, അതിലാണ് വികസനം; ആഗോളതലത്തിൽ ഇന്ത്യ വിശ്വസ്ത ശക്തിയായി മാറിയെന്ന് നരേന്ദ്ര മോദി; ഇന്ത്യയുടെ വളർച്ചയ്ക്ക് പിന്നിൽ ‘നേഷൻ ഫസ്റ്റ് തത്വം

പഞ്ചാബിൽ പാക് തന്ത്രങ്ങൾക്ക് പൂട്ടിടാൻ പുതിയ ദേശീയ സുരക്ഷാ തലവന്മാർ രംഗത്ത്!ദേശവിരുദ്ധ ശക്തികളുടെ നെഞ്ചുലച്ച് മോദി സർക്കാരിന്റെ പുതിയ പ്രതിരോധ നിര

അമേരിക്കൻ നേവിയിൽ പുതിയ ചരിത്രമെഴുതാൻ 17-കാരി ഇന്ത്യൻ വംശജ; 300 കേഡറ്റുകളെ നയിക്കുന്ന ഋദ്ധി ചൗഹാൻ

അമേരിക്കൻ നേവിയിൽ പുതിയ ചരിത്രമെഴുതാൻ 17-കാരി ഇന്ത്യൻ വംശജ; 300 കേഡറ്റുകളെ നയിക്കുന്ന ഋദ്ധി ചൗഹാൻ

വികസനത്തിൽ മെഗാ കുതിപ്പ്; 14,115 കോടിയുടെ പദ്ധതികൾക്ക് കേന്ദ്ര അംഗീകാരം; ദ്വാരക എക്സ്പ്രസ് വേയെ ബന്ധിപ്പിച്ചു വൻ തുരങ്കപാത വരുന്നു

കാശിയുടെ ഗതാഗതക്കുരുക്കിന് അന്ത്യം; 25,445 കോടിയുടെ ഗംഗ-വരുണ എലിവേറ്റഡ് കോറിഡോറുകൾക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഫിയറ്റ് എന്ന മഹാസാമ്രാജ്യം:പൂജ്യത്തിൽ നിന്ന് ലക്ഷം കോടികളിലേക്ക്:ഇറ്റാലിയൻ വിപ്ലവം!

ഫിയറ്റ് എന്ന മഹാസാമ്രാജ്യം:പൂജ്യത്തിൽ നിന്ന് ലക്ഷം കോടികളിലേക്ക്:ഇറ്റാലിയൻ വിപ്ലവം!

ഇന്ത്യ-യുകെ ബന്ധത്തിൽ ചരിത്ര നിമിഷം; സമഗ്ര വ്യാപാര കരാറും സോഷ്യൽ സെക്യൂരിറ്റി കരാറും പ്രാബല്യത്തിൽ; സ്വാഗതം ചെയ്ത് പ്രധാനമന്ത്രി മോദി

ഇന്ത്യ-യുകെ ബന്ധത്തിൽ ചരിത്ര നിമിഷം; സമഗ്ര വ്യാപാര കരാറും സോഷ്യൽ സെക്യൂരിറ്റി കരാറും പ്രാബല്യത്തിൽ; സ്വാഗതം ചെയ്ത് പ്രധാനമന്ത്രി മോദി

ഫ്ലെമിംഗ് പോയ സ്ഥിതിക്ക് ധോണി തന്നെ കോച്ചാകണം; ചെന്നൈ സൂപ്പർ കിംഗ്സിന് നിർണ്ണായക ഉപദേശവുമായി ആർ. അശ്വിൻ

ഫ്ലെമിംഗ് പോയ സ്ഥിതിക്ക് ധോണി തന്നെ കോച്ചാകണം; ചെന്നൈ സൂപ്പർ കിംഗ്സിന് നിർണ്ണായക ഉപദേശവുമായി ആർ. അശ്വിൻ

ആറായിരം രൂപവരെ വില കുറഞ്ഞു;  ആപ്പിളിന് ഇത് എന്തുപറ്റി; ഐ ഫോൺ മോഹികൾക്ക് ആഹ്ലാദം; പുതിയ വില ഇങ്ങനെ

ഐഫോൺ ഇനി റോക്കറ്റ് പോലെ പായും, വേഗത 80% വരെ കൂടും! ഞെട്ടിക്കുന്ന ഫീച്ചറുകളുമായി ഐഒഎസ് 27 പബ്ലിക് ബീറ്റ എത്തി; എങ്ങനെ ഡൗൺലോഡ് ചെയ്യാം?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies