‘വധശിക്ഷ നല്‍കണം, പക്ഷേ നീതി ഇങ്ങനെയല്ല നടപ്പാക്കേണ്ടത്’; പോലിസ് ഭാഷ്യം വിശ്വാസ യോഗ്യമല്ലെന്ന് ജസ്റ്റിസ് കെമാൽ പാഷ
ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന് കത്തിച്ച പ്രതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെമാല്‍ പാഷ. നീതി ഇങ്ങനെ ആയിരുന്നില്ല ...