ഡോ. വന്ദനയുടെ കൊലപാതകം; മുയലിന്റെ കൂട്ടിലേക്ക് സിംഹത്തെ ഇട്ട് പൂട്ടി മാറി നിൽക്കുന്ന രീതിയിൽ പോലീസ് സേനയിലെ ചിലർ അധപതിച്ചുവെന്ന് ജസ്റ്റീസ് കെമാൽ പാഷ
കൊച്ചി: ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിൽ പോലീസിനെതിരെ രൂക്ഷ വിമർശനവുമായി ജസ്റ്റീസ് കെമാൽ പാഷ. സിംഹത്തിനെ പിടിച്ച് മുയലിന്റെ കൂട്ടിൽ ഇട്ടിട്ട് അത് പൂട്ടി മാറി നിൽക്കുന്ന ...