ബിഷപ്പിനെതിരെയുള്ള പീഡനാരോപണക്കേസില്‍ അറസ്റ്റ് വൈകുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ സമാധാനം പറയണമെന്ന് റിട്ട. ജസ്റ്റിസ് കെമാല്‍ പാഷ. കേസന്വേഷിക്കുന്ന സംഘം ജലന്ധര്‍ യാത്ര വൈകുകയാണ്. നാളെയാണ് ഇവര്‍ ഉജ്ജയിനിയിലേക്ക് തിരിക്കുക. ഉജ്ജയി ബിഷപ്പിന്റെ മോഴിയെടുത്തതിന് ശേഷമാണ് ജലന്ധറിലേക്ക് തിരിക്കുക.
അറസ്റ്റ് വൈകുന്നത് പീഡനാരോപണം നടത്തിയ കന്യാസ്ത്രീക്ക് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നും കെമാല്‍ പാഷ പറഞ്ഞു. ജലന്ധര്‍ ബിഷപ്പ് ഇന്ത്യയില്‍ ഉണ്ടായിട്ടും അറസ്റ്റ് വൈകുന്നത് വോട്ട് ബാങ്ക് രാഷ്ട്രീയമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
Discussion about this post