ബാബാ രാംദേവിന്റെ പതഞ്ജലിയ്ക്ക് രാജ്യത്തെ മറ്റ് പ്രമുഖ ഉപഭോക്തൃ കമ്പനികളേക്കാള്‍ ആസ്തി
ഡല്‍ഹി: യോഗാചാര്യന്‍ ബാബാ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദ ആശ്രമത്തിന്റെ ആസ്തി രാജ്യത്തെ മറ്റ് പ്രമുഖ ഉപഭോക്തൃ കമ്പനികളേക്കാള്‍ മുന്നിലെന്ന് കണക്കുകള്‍. ഇമാമി, ജ്യോതി ലബോറട്ടറീസ് തുടങ്ങിയ തുടങ്ങിയവയേക്കാള്‍ ...