‘എസ്ഡിപിഐക്ക് ഉടൻ നിരോധനം ഏർപ്പെടുത്തും’: കലാപത്തിൽ പങ്കെടുത്തവരുടെ സ്വത്ത് വകകൾ കണ്ടുകെട്ടുമെന്ന് കർണ്ണാടക മന്ത്രി കെഎസ് ഈശ്വരപ്പ
ബെംഗളുരു: എസ്ഡിപിഐക്ക് ഉടൻ നിരോധനം ഏർപ്പെടുത്തുമെന്ന് കർണ്ണാടക മന്ത്രി കെഎസ് ഈശ്വരപ്പ. കലാപത്തിൽ പങ്കെടുത്തവരുടെ സ്വത്ത് വകകൾ കണ്ടുകെട്ടുമെന്നും മന്ത്രി പറഞ്ഞു. ഈ രണ്ട് കാര്യങ്ങളും വരാനിരിക്കുന്ന ...