ഹൈക്കോടതിയുടെ കൊട്ട്, മുഖ്യമന്ത്രിയുടെ നിർദ്ദേശം!’;കശുവണ്ടി കോർപ്പറേഷൻ അഴിമതി കേസിൽ രാജിവച്ച് കെ.എ. രതീഷ്
കശുവണ്ടി വികസന കോർപ്പറേഷൻ കോടികളുടെ അഴിമതിക്കേസിൽ ഒന്നാം പ്രതിയായ കെ.എ. രതീഷ് ഒടുവിൽ ഖാദി ബോർഡ് സെക്രട്ടറി, റൂട്രോണിക്സ് എം.ഡി പദവികൾ രാജിവെച്ചു. പ്രോസിക്യൂഷൻ നടപടികൾ നേരിടാനിരിക്കെ ...








