പ്രധാനമന്ത്രിയെ മുക്തകണ്ഠം പുകഴ്ത്തി കാഞ്ചി ശങ്കരാചാര്യ; മോദിയെ ഭഗവാൻ അനുഗ്രഹിച്ചിട്ടുണ്ട്; ഇന്ന് ഭാരതം ലോകത്തിന് മാതൃകയാണ്
വാരാണസി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുക്തകണ്ഠം പ്രശംസിച്ച് കാഞ്ചി കാമകോടി പീഠം ശങ്കരാചാര്യ ശങ്കർ വിജയേന്ദ്ര സരസ്വതി. എൻ ഡി എ സഖ്യം എന്നാൽ, നരേന്ദ്ര ദാമോദർ ...