കാര്‍ഗില്‍ യുദ്ധം ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് ഇന്ത്യന്‍ കരസേന മേധാവി
ജമ്മു: കാര്‍ഗില്‍ ആവര്‍ത്തിക്കാന്‍ ഇന്ത്യന്‍ കരസേന അനുവദിക്കില്ലെന്ന് കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗ് പറഞ്ഞു. ജമ്മുകശ്മീരില്‍ കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്ക് ആദരാഞ്ജലി ...