ത്യാഗരാജസ്വാമികളെയും എം എസ് സുബ്ബലക്ഷ്മിയെയും നിരന്തരമായി അപമാനിക്കുന്ന വ്യക്തി ; ടി എം കൃഷ്ണയ്ക്ക് കലാനിധി പുരസ്കാരം നൽകിയതിനെതിരെ കർണാടക സംഗീതജ്ഞർ
ചെന്നൈ : ടി എം കൃഷ്ണയ്ക്ക് കലാനിധി പുരസ്കാരം നൽകിയ മദ്രാസ് മ്യൂസിക് അക്കാദമി നടപടിക്കെതിരെ പ്രതിഷേധവുമായി കർണാടക സംഗീതജ്ഞർ. കർണാടക സംഗീത ലോകത്തിന് വലിയ നാശനഷ്ടങ്ങൾ ...