ആരാണ് ജപ്പാൻ? കാർത്തിയുടെ പിറന്നാൾ ദിനത്തിൽ നിഗൂഢതകൾ ഒളിപ്പിച്ച് ജപ്പാൻ ടീസർ
കൊച്ചി: നടൻ കാർത്തിയുടെ സിനിമയായ ജപ്പാന്റെ ടീസർ പുറത്ത് വിട്ടു. കാർത്തിയുടെ ജൻമദിനത്തിലാണ് ഹാപ്പി ബർത്ത്ഡേ ആശംസകളുമായി ടീസർ പുറത്തുവന്നിരിക്കുന്നത്. ജപ്പാൻ ആരാണ് എന്ന ചോദ്യവുമായിട്ടാണ് നിഗൂഢതകൾ ...