Monday, October 20, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment

ആരാണ് ജപ്പാൻ? കാർത്തിയുടെ പിറന്നാൾ ദിനത്തിൽ നിഗൂഢതകൾ ഒളിപ്പിച്ച് ജപ്പാൻ ടീസർ

by Brave India Desk
May 25, 2023, 01:48 pm IST
in Entertainment
Share on FacebookTweetWhatsAppTelegram

കൊച്ചി: നടൻ കാർത്തിയുടെ സിനിമയായ ജപ്പാന്റെ ടീസർ പുറത്ത് വിട്ടു. കാർത്തിയുടെ ജൻമദിനത്തിലാണ് ഹാപ്പി ബർത്ത്‌ഡേ ആശംസകളുമായി ടീസർ പുറത്തുവന്നിരിക്കുന്നത്. ജപ്പാൻ ആരാണ് എന്ന ചോദ്യവുമായിട്ടാണ് നിഗൂഢതകൾ ഒളിപ്പിക്കുന്ന ടീസർ അണിയിച്ച് ഒരുക്കിയിരിക്കുന്നത്.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, എന്നീ ഭാഷകളിലാണ് ചിത്രം തിയറ്ററിലെത്തുന്നത്. ‘ആരാണ് ജപ്പാൻ? അവന് കുമ്പസാരത്തിന്റെ ആവശ്യമില്ല. ദൈവത്തിന്റെ അതിശയ സൃഷ്ടികളിൽ അവനൊരു ഹീറോയാണ്’ എന്ന ഡയലോഗോടെയാണ് ടീസർ ആരംഭിക്കുന്നത്. രാജു മുരുകൻ രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമയിൽ കാർത്തിയുടെ നായികയാവുന്നത് മലയാളിയായ അനു ഇമ്മാനുവലാണ്.

Stories you may like

അജ്മൽ അമീറിൽ നിന്നും മോശം പെരുമാറ്റമുണ്ടായി; നടന്റെ വിശദീകരണ വീഡിയോയിൽ ഗുരുതര വെളിപ്പെടുത്തലുകൾ

സെക്സ് ചാറ്റ് ആരോപണം വ്യാജം,എഐ വോയിസിനോ, ബ്രില്ല്യൻ്റ് എഡിറ്റിംഗിനോ തൻ്റെ കരിയറിനെ നശിപ്പിക്കാൻ കഴിയില്ല;അജ്മല്‍ അമീര്‍

ബ്രഹ്മാണ്ഡ ചിത്രമായിട്ടാണ് ജപ്പാൻ അണിയിച്ചൊരുക്കുന്നത്. ഡ്രീം വാരിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ എസ്.ആർ പ്രകാശ് ബാബു, എസ്.ആർ.പ്രഭു എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. കാർത്തിയുടെ ഇരുപത്തി അഞ്ചാമത്തെ സിനിമയാണിത്. വ്യത്യസ്ത രൂപ ഭാവത്തിലുള്ള നായക കഥാപാത്രത്തെയാണ് കാർത്തി അവതരിപ്പിക്കുന്നത്. തൂത്തുക്കുടിയിലും കേരളത്തിലുമായാണ് ജപ്പാൻ ചിത്രീകരിക്കുന്നത്. ദീപാവലിക്ക് റിലീസ് ചെയ്യും.

തെലുങ്കിൽ ഹാസ്യനടനായി രംഗപ്രവേശം നടത്തി നായകനായും വില്ലനായും കീർത്തി നേടിയ നടൻ സുനിൽ ഈ സിനിമയിലൂടെ തമിഴിൽ ചുവടുവെക്കുന്നുണ്ട്. അല്ലു അർജുന്റെ ‘ പുഷ്പ’ യിൽ മംഗളം സീനു എന്ന വില്ലൻ വേഷം ചെയ്ത് കയ്യടി നേടിയ അഭിനേതാവാണ് സുനിൽ.

ഗോലി സോഡ, കടുക് എന്നീ സിനിമകൾ സംവിധാനം ചെയ്ത് ശ്രദ്ധേയനായ ഛായാഗ്രാഹകൻ വിജയ് മിൽട്ടനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പൊന്നിയിൻ സെൽവനിലൂടെ ലോകശ്രദ്ധ പിടിച്ചു പറ്റിയ രവി വർമ്മനാണ് ഛായാഗ്രാഹകൻ. ജി.വി പ്രകാശ് കുമാറാണ് സംഗീത സംവിധായകൻ. അനൽ- അരസ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നു.

Tags: Jappan MovieKarthi actorJappan releaseDiwali releaseAnu immanuel
Share1TweetSendShare

Latest stories from this section

മോഹൻലാലിന് അല്ലാതെയാർക്ക് പറ്റും അതൊക്കെ, നിലാപൈതലേ പാട്ട് മാത്രം മതി അയാളുടെ റേഞ്ച് അറിയാൻ; തന്നെ ഞെട്ടിച്ച രംഗത്തെക്കുറിച്ച് ഭദ്രൻ പറയുന്നത് ഇങ്ങനെ

മോഹൻലാലിന് അല്ലാതെയാർക്ക് പറ്റും അതൊക്കെ, നിലാപൈതലേ പാട്ട് മാത്രം മതി അയാളുടെ റേഞ്ച് അറിയാൻ; തന്നെ ഞെട്ടിച്ച രംഗത്തെക്കുറിച്ച് ഭദ്രൻ പറയുന്നത് ഇങ്ങനെ

ആറ് വർഷത്തെ പ്രണയത്തിന് സാഫല്യം ; സ്മൃതി മന്ദാനയും പലാശ് മുച്ചലും വിവാഹിതരാകുന്നു

ആറ് വർഷത്തെ പ്രണയത്തിന് സാഫല്യം ; സ്മൃതി മന്ദാനയും പലാശ് മുച്ചലും വിവാഹിതരാകുന്നു

ലാലേട്ടനെ കണ്ടപ്പോൾ തുടക്കത്തിൽ അവർക്ക് പുച്ഛമായിരുന്നു, പക്ഷെ അഭിനയിക്കാൻ തുടങ്ങിയതോടെ അവൾ ആരാധികയായി മാറി: അമിത് ചക്കാലക്കൽ

ലാലേട്ടനെ കണ്ടപ്പോൾ തുടക്കത്തിൽ അവർക്ക് പുച്ഛമായിരുന്നു, പക്ഷെ അഭിനയിക്കാൻ തുടങ്ങിയതോടെ അവൾ ആരാധികയായി മാറി: അമിത് ചക്കാലക്കൽ

മമ്മൂട്ടിക്ക് ആ സീൻ കണ്ടിട്ട് കരച്ചിലടക്കാനായില്ല, സെറ്റ് മുഴുവൻ ഞെട്ടിപ്പോയ ആ രംഗത്തിന് പിന്നിൽ മറ്റൊരു കഥയുണ്ട്: ഭീമൻ രഘു

മമ്മൂട്ടിക്ക് ആ സീൻ കണ്ടിട്ട് കരച്ചിലടക്കാനായില്ല, സെറ്റ് മുഴുവൻ ഞെട്ടിപ്പോയ ആ രംഗത്തിന് പിന്നിൽ മറ്റൊരു കഥയുണ്ട്: ഭീമൻ രഘു

Discussion about this post

Latest News

കേരളതീരത്ത് ഉയർന്ന ചക്രവാതച്ചുഴി ; അടുത്ത 24 മണിക്കൂറിൽ അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും തീവ്ര ന്യൂനമർദ്ദത്തിന് സാധ്യത

കേരളതീരത്ത് ഉയർന്ന ചക്രവാതച്ചുഴി ; അടുത്ത 24 മണിക്കൂറിൽ അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും തീവ്ര ന്യൂനമർദ്ദത്തിന് സാധ്യത

വാക്ക് മാറ്റി ട്രംപ് ; യുക്രെയ്‌ന് ടോമാഹോക്‌സ് മിസൈൽ നൽകില്ല ; റഷ്യയുടെ മിസൈലുകളെ തടുക്കാൻ വ്യോമപ്രതിരോധ സംവിധാനം തരാമെന്ന് വാഗ്ദാനം

വാക്ക് മാറ്റി ട്രംപ് ; യുക്രെയ്‌ന് ടോമാഹോക്‌സ് മിസൈൽ നൽകില്ല ; റഷ്യയുടെ മിസൈലുകളെ തടുക്കാൻ വ്യോമപ്രതിരോധ സംവിധാനം തരാമെന്ന് വാഗ്ദാനം

രാഷ്ട്രപതിയെ നേരിൽകണ്ട് ദീപാവലി ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി മോദി

രാഷ്ട്രപതിയെ നേരിൽകണ്ട് ദീപാവലി ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി മോദി

ബ്രിട്ടീഷ് ബിസിനസ്സുകാർ ഇന്ത്യയിലേക്ക് ഒഴുകുന്നു ; സ്വതന്ത്ര വ്യാപാര കരാറിന് പിന്നാലെ വലിയ മാറ്റമെന്ന് റിപ്പോർട്ട്

ബ്രിട്ടീഷ് ബിസിനസ്സുകാർ ഇന്ത്യയിലേക്ക് ഒഴുകുന്നു ; സ്വതന്ത്ര വ്യാപാര കരാറിന് പിന്നാലെ വലിയ മാറ്റമെന്ന് റിപ്പോർട്ട്

നിലപാട് കടുപ്പിച്ച് ഓർത്തഡോക്സ് സഭ ; സഭയുടെ വോട്ട് വേണ്ടെങ്കിൽ അത് കോൺഗ്രസ് തുറന്നു പറയണമെന്ന് അറിയിപ്പ്

നിലപാട് കടുപ്പിച്ച് ഓർത്തഡോക്സ് സഭ ; സഭയുടെ വോട്ട് വേണ്ടെങ്കിൽ അത് കോൺഗ്രസ് തുറന്നു പറയണമെന്ന് അറിയിപ്പ്

സെക്സ് ചാറ്റ് ആരോപണം വ്യാജം,എഐ വോയിസിനോ, ബ്രില്ല്യൻ്റ് എഡിറ്റിംഗിനോ തൻ്റെ കരിയറിനെ നശിപ്പിക്കാൻ കഴിയില്ല;അജ്മല്‍ അമീര്‍

അജ്മൽ അമീറിൽ നിന്നും മോശം പെരുമാറ്റമുണ്ടായി; നടന്റെ വിശദീകരണ വീഡിയോയിൽ ഗുരുതര വെളിപ്പെടുത്തലുകൾ

വിരാടും രോഹിതും രക്ഷപ്പെടണം എങ്കിൽ അത് ചെയ്യണം, അങ്ങനെ വന്നാൽ റൺ നേടാം; ഉപദേശവുമായി രവിചന്ദ്രൻ അശ്വിൻ

വിരാടും രോഹിതും രക്ഷപ്പെടണം എങ്കിൽ അത് ചെയ്യണം, അങ്ങനെ വന്നാൽ റൺ നേടാം; ഉപദേശവുമായി രവിചന്ദ്രൻ അശ്വിൻ

സിപിഐയിൽ കൂട്ടരാജി ; കൊല്ലത്ത് ഒറ്റ ദിവസം പാർട്ടി വിട്ടത് എഴുന്നൂറിലേറെ പേര്‍

സിപിഐയിൽ നിന്നും വീണ്ടും കൂട്ടരാജി ; തിരുവനന്തപുരത്ത് ഇന്ന് രാജിവെച്ചത് നൂറോളം പേർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies