കസാഖിസ്ഥാനില്‍ നൂറോളം യാത്രക്കാരുമായി സഞ്ചരിച്ച വിമാനം തകർന്നു, മരണം ഒൻപത് കവിഞ്ഞു
അല്‍മാട്ടി: കസാഖിസ്ഥാനിലെ അല്‍മാട്ടി നഗരത്തില്‍ യാത്ര വിമാനം തകര്‍ന്നു. തലസ്ഥാന നഗരമായ നൂര്‍-സുല്‍ത്താനിലേക്ക് പോവുകയായിരുന്ന ബെക്ക് എയര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ഒന്‍പത് പേര്‍ മരിച്ചതായി പ്രാദേശിക ...