കശ്മീരി പണ്ഡിറ്റുകൾക്ക് നേരെ വീണ്ടും ഭീകരരുടെ ‘ഹിറ്റ് ലിസ്റ്റ്’; വിലാസങ്ങളും ഫോൺ നമ്പറുകളും ചോർത്തി, താഴ്‌വരയിൽ ഭീതി
ജമ്മു കശ്മീരിൽ ജോലി ചെയ്യുന്ന കശ്മീരി പണ്ഡിറ്റ് ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടുത്തിയുള്ള ഭീകര സംഘടനയുടെ പുതിയ 'ഹിറ്റ് ലിസ്റ്റ്' സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ താഴ്‌വരയിൽ ആശങ്കയും ഭീതിയും ...









