Wednesday, September 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ധാൻഗ്രി വെടിവെയ്പ്; കശ്മീരിൽ പാകിസ്താനെതിരെ വൻ പ്രതിഷേധവുമായി ജനങ്ങൾ തെരുവിൽ

by Brave India Desk
Jan 3, 2023, 01:18 am IST
in India
Share on Facebook
Tweet
WhatsApp
Telegram

രജൗരി: കശ്മീരിലെ ധാൻഗ്രിയിൽ ഹിന്ദുക്കളുടെ വീട് തെരഞ്ഞുപിടിച്ച് ഭീകരർ വെടിയുതിർത്ത സംഭവത്തിൽ ശക്തമായ പ്രതിഷേധം. സംഭവത്തിൽ നാല് പേർ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ തിങ്കളാഴ്ച രാവിലെയുണ്ടായ ഐഇഡി സ്‌ഫോടനത്തിൽ ഒരു കുട്ടിയും കൊല്ലപ്പെട്ടിരുന്നു. ഇതോടെയാണ് ജനങ്ങൾ പാകിസ്താനെതിരെ ശക്തമായ പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയത്.

ജമ്മു വെസ്റ്റ് അസംബ്ലി മൂവ്‌മെന്റും കശ്മീരി പണ്ഡിറ്റുകളും പ്രതിഷേധവുമായി തെരുവിൽ ഇറങ്ങി. പാകിസ്താൻ മൂർദാബാദ് എന്നെഴുതിയ പ്ലക്കാർഡുകൾ ഉയർത്തി നടന്ന പ്രതിഷേധത്തിൽ യുവാക്കളടക്കം നിരവധി പേർ പങ്കെടുത്തു. ഏറെ രോഷാകുലരായിട്ടാണ് പ്രതിഷേധത്തിൽ പങ്കെടുത്തവർ പ്രതികരിച്ചത്. പാകിസ്താനെതിരെ പ്രധാനമന്ത്രി യുദ്ധ പ്രഖ്യാപനം നടത്തുകയാണ് വേണ്ടതെന്ന് പോലും ചിലർ ആവശ്യപ്പെട്ടു.

Stories you may like

ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരാൻ രാജ്യവ്യാപക പ്രക്ഷോഭം ; ഒക്ടോബർ 2 മുതൽ 8 വരെ ‘ജനാധിപത്യ സംരക്ഷണ മാർച്ച്’ പ്രഖ്യാപിച്ച് ഇൻഡി സഖ്യം

സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ കപ്പലിൽ ഒരു ഇന്ത്യക്കാരനടക്കം അഞ്ചുപേർ കൊല്ലപ്പെട്ടു ; ദുരന്തം കപ്പൽ തിരിച്ചുപിടിക്കാനുള്ള ദൗത്യത്തിനിടെ

പാകിസ്താന്റെ സുരക്ഷിതത്വത്തിൽ കഴിയുന്ന ഭീകരർക്കെതിരെ ശക്തമായ നടപടി വേണം. ഈ കൂട്ടക്കുരുതി അവസാനിപ്പിക്കാൻ പാകിസ്താനെതിരെ യുദ്ധം പ്രഖ്യാപിക്കുകയല്ലാതെ മറ്റ് മാർഗമില്ല. പുതുവർഷത്തിന്റെ ആദ്യ രണ്ട് ദിവസങ്ങളാണ് ഭീകരർ രക്തത്തിൽ മുക്കിയതെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി.

ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുളള ആക്രമണങ്ങളും കൊലപാതകങ്ങളും കുറച്ച് മാസങ്ങളായി പതിവായി മാറിയെന്നും ഇവർ ചൂണ്ടിക്കാട്ടി. ഒരു ചെറിയ സംസ്ഥാനമാണ് കശ്മീർ. അവിടെ പോലും ഹിന്ദുക്കൾ നിരന്തരം വേട്ടയാടപ്പെടുകയാണെന്ന് പ്രതിഷേധക്കാർ പറഞ്ഞു.

ഞായറാഴ്ച വൈകിട്ടാണ് അപ്പർ ധാൻഗ്രി വില്ലേജിലെ ഹിന്ദു വീടുകൾ തെരഞ്ഞുപിടിച്ച് ഭീകരർ വെടിയുതിർത്തത്. 50 മീറ്റർ ദൂരപരിധിയിലുളള മൂന്ന് വീടുകൾക്ക് നേരെ ആയിരുന്നു വെടിവെയ്പ്. തിങ്കളാഴ്ച രാവിലെ ഐഇഡി പൊട്ടിത്തെറിച്ച് ഒരു കുട്ടി കൊല്ലപ്പെട്ട സംഭവത്തിലും അഞ്ച് പേർക്ക് പരിക്കേറ്റിരുന്നു. സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ലഫ്. ഗവർണർ മനോജ് സിൻഹയും ഉറപ്പ് നൽകിയിട്ടുണ്ട്.

Tags: ഐഇഡികശ്മീരി ഹിന്ദുക്കൾDhangri FiringTarget killing Hinduskashmir panditsഭീകരർധാൻഗ്രി
Share1
Tweet
Send
Share

Latest stories from this section

മംഗലാപുരം റിഫൈനറിയിൽ വൻ സ്ഫോടനം ; 8 പേർക്ക് പരിക്ക്

മംഗലാപുരം റിഫൈനറിയിൽ വൻ സ്ഫോടനം ; 8 പേർക്ക് പരിക്ക്

‘ഡൽഹി കലാപത്തിന് പിന്നിൽ ഗൂഢാലോചന നടന്നു‘; ഉമർ ഖാലിദും ഷർജീൽ ഇമാമും ഉൾപ്പെടെയുള്ള പ്രതികൾ ഭീകരപ്രവർത്തനത്തിൽ ഏർപ്പെട്ടുവെന്ന് ഡൽഹി പൊലീസ് കോടതിയിൽ

ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യമില്ല ; വിചാരണ കോടതി ഉത്തരവ് ശരി വെച്ച് ഡൽഹി ഹൈക്കോടതി

‘ബാലറ്റ് പേപ്പറിലേക്ക് മടങ്ങണം, പഴയ വോട്ടർപട്ടിക തിരികെ കൊണ്ടുവരണം’ ; 6 ആവശ്യങ്ങൾ ഉന്നയിച്ച് ഇൻഡി സഖ്യത്തിന്റെ നിർണായകയോഗം

‘ബാലറ്റ് പേപ്പറിലേക്ക് മടങ്ങണം, പഴയ വോട്ടർപട്ടിക തിരികെ കൊണ്ടുവരണം’ ; 6 ആവശ്യങ്ങൾ ഉന്നയിച്ച് ഇൻഡി സഖ്യത്തിന്റെ നിർണായകയോഗം

ബാലറ്റ് പേപ്പറിലേക്ക് മടങ്ങണം’; ഗ്യാനേഷ് കുമാറിനെതിരെ നീക്കം, 6 ആവശ്യങ്ങളുമായി ഇൻഡി മുന്നണി

ബാലറ്റ് പേപ്പറിലേക്ക് മടങ്ങണം’; ഗ്യാനേഷ് കുമാറിനെതിരെ നീക്കം, 6 ആവശ്യങ്ങളുമായി ഇൻഡി മുന്നണി

Latest News

ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരാൻ രാജ്യവ്യാപക പ്രക്ഷോഭം ; ഒക്ടോബർ 2 മുതൽ 8 വരെ ‘ജനാധിപത്യ സംരക്ഷണ മാർച്ച്’ പ്രഖ്യാപിച്ച് ഇൻഡി സഖ്യം

ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരാൻ രാജ്യവ്യാപക പ്രക്ഷോഭം ; ഒക്ടോബർ 2 മുതൽ 8 വരെ ‘ജനാധിപത്യ സംരക്ഷണ മാർച്ച്’ പ്രഖ്യാപിച്ച് ഇൻഡി സഖ്യം

സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ കപ്പലിൽ ഒരു ഇന്ത്യക്കാരനടക്കം അഞ്ചുപേർ കൊല്ലപ്പെട്ടു ; ദുരന്തം കപ്പൽ തിരിച്ചുപിടിക്കാനുള്ള ദൗത്യത്തിനിടെ

സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ കപ്പലിൽ ഒരു ഇന്ത്യക്കാരനടക്കം അഞ്ചുപേർ കൊല്ലപ്പെട്ടു ; ദുരന്തം കപ്പൽ തിരിച്ചുപിടിക്കാനുള്ള ദൗത്യത്തിനിടെ

മംഗലാപുരം റിഫൈനറിയിൽ വൻ സ്ഫോടനം ; 8 പേർക്ക് പരിക്ക്

മംഗലാപുരം റിഫൈനറിയിൽ വൻ സ്ഫോടനം ; 8 പേർക്ക് പരിക്ക്

‘ഡൽഹി കലാപത്തിന് പിന്നിൽ ഗൂഢാലോചന നടന്നു‘; ഉമർ ഖാലിദും ഷർജീൽ ഇമാമും ഉൾപ്പെടെയുള്ള പ്രതികൾ ഭീകരപ്രവർത്തനത്തിൽ ഏർപ്പെട്ടുവെന്ന് ഡൽഹി പൊലീസ് കോടതിയിൽ

ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യമില്ല ; വിചാരണ കോടതി ഉത്തരവ് ശരി വെച്ച് ഡൽഹി ഹൈക്കോടതി

‘ബാലറ്റ് പേപ്പറിലേക്ക് മടങ്ങണം, പഴയ വോട്ടർപട്ടിക തിരികെ കൊണ്ടുവരണം’ ; 6 ആവശ്യങ്ങൾ ഉന്നയിച്ച് ഇൻഡി സഖ്യത്തിന്റെ നിർണായകയോഗം

‘ബാലറ്റ് പേപ്പറിലേക്ക് മടങ്ങണം, പഴയ വോട്ടർപട്ടിക തിരികെ കൊണ്ടുവരണം’ ; 6 ആവശ്യങ്ങൾ ഉന്നയിച്ച് ഇൻഡി സഖ്യത്തിന്റെ നിർണായകയോഗം

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്; നാളെ പൊലീസിന് മുന്നിൽ ഹാജരാകണം

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്; നാളെ പൊലീസിന് മുന്നിൽ ഹാജരാകണം

സിറാജില്ല, ഔകിബിന് അരങ്ങേറ്റം; ഗുവാഹത്തിയിൽ പരമ്പര പിടിക്കാൻ ഇന്ത്യ; ടോസ് ഭാഗ്യം വീണ്ടും ഗില്ലിന്

സിറാജില്ല, ഔകിബിന് അരങ്ങേറ്റം; ഗുവാഹത്തിയിൽ പരമ്പര പിടിക്കാൻ ഇന്ത്യ; ടോസ് ഭാഗ്യം വീണ്ടും ഗില്ലിന്

പൈലറ്റുമാർ തമ്മിൽ തർക്കം, പിന്നാലെ ‘7500’ കോഡ്; 180 പേരുമായി വിമാനം അടിയന്തരമായി ഇറക്കി;  യുദ്ധവിമാനമയച്ച് ഇസ്രയേൽ

പൈലറ്റുമാർ തമ്മിൽ തർക്കം, പിന്നാലെ ‘7500’ കോഡ്; 180 പേരുമായി വിമാനം അടിയന്തരമായി ഇറക്കി; യുദ്ധവിമാനമയച്ച് ഇസ്രയേൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies