ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരര്‍ക്കൊപ്പം അറസ്റ്റിലായ ദേവീന്ദര്‍ സിംഗിന്റെ ഭീകരബന്ധം എന്‍ഐഎ അന്വേഷിക്കും: ഭീകര ബന്ധം സ്ഥിരീകരിച്ച് പൊലീസ്
ഡല്‍ഹി: ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരര്‍ക്കൊപ്പം ഡല്‍ഹിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ അറസ്റ്റിലായ ജമ്മു കശ്മീര്‍ പോലീസ് ഉദ്യോഗസ്ഥന്‍ ദേവീന്ദര്‍ സിംഗിന്റെ ഭീകര ബന്ധം എന്‍.ഐ.എ അന്വേഷിക്കും. ഇയാള്‍ക്ക് ഭീകര ...