കശ്മീരി പണ്ഡിറ്റുകൾക്ക് നേരെയുണ്ടായ മനുഷ്യാവകാശ ലംഘനം : മുപ്പതാം വാർഷികം ആചരിച്ച് അമേരിക്കയിലെ ഇന്ത്യൻ സമൂഹം
കശ്മീരി പണ്ഡിറ്റുകൾക്ക് നേരെയുണ്ടായ മനുഷ്യാവകാശ ലംഘനങ്ങളുടെ മുപ്പതാം വാർഷികത്തോടനുബന്ധിച്ച് യുഎസിലുടനീളമുള്ള മൂന്ന് ഡസനിലധികം നഗരങ്ങളിലും പട്ടണങ്ങളിലും ഇന്ത്യക്കാർ പരിപാടികൾ സംഘടിപ്പിച്ചു.മൂന്ന് പതിറ്റാണ്ട് മുമ്പ് കശ്മീർ താഴ്വരയിൽ കശ്മീരി ...