ഐശ്വര്യയെ കമന്റടിച്ചത് ഇഷ്ടപ്പെടാതെ ഷാരൂഖിന്റെ മുഖത്തടിച്ച സൽമാൻഖാൻ,എല്ലാം കത്രീനയുടെ പിറന്നാൾ പാർട്ടിയിൽ വച്ച്; വീണ്ടും ഒന്നിപ്പിച്ച ബാബാ സിദ്ദിഖി
മുംബൈ: മഹാരാഷ്ട്ര മുൻമന്ത്രിയും എൻസിപി അജയ് പവാർ വിഭാഗം നേതാവുമായ ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിൽ ഞെട്ടിയിരിക്കുകയാണ് ആളുകൾ. ബോളിവുഡുമായി ആടുത്ത ബന്ധമായിരുന്നു അദ്ദേഹത്തിന്. സൽമാൻഖാനുമായി സഹോദരസ്‌നേഹമായിരുന്നു ബാബ ...