പുതുക്കാടുകാർക്ക് സമൃദ്ധിയുടെ വിഷു; വിഷുകൈനീട്ടം വിതരണം ചെയ്ത് സുരേഷ് ഗോപി
തൃശൂർ: പുതുക്കാട് പഞ്ചായത്തിലെ ആളുകൾക്ക് ഇത് സമൃദ്ധിയുടെ വിഷു. പഞ്ചായത്തിലെ നിവാസികൾക്ക് നടനും മുൻ എംപിയുമായ സുരേഷ് ഗോപി കൈനീട്ടം വിതരണം ചെയ്തു. പുതുക്കാടെ എഎൽപിഎസ് രണ്ടാം ...