മാതൃഭൂമിയെ കാക്കാൻ അമരത്വം പൂകിയ ലെഫ്റ്റനന്റ് ശശാങ്ക് തിവാരിയുടെ ധീരസ്മരണയ്ക്ക് കീർത്തിചക്ര
ന്യൂഡൽഹി: മാതൃഭൂമിയുടെ അഭിമാനവും സൈന്യത്തിന്റെ കരുത്തുമായിരുന്ന ധീരപുത്രൻ ലെഫ്റ്റനന്റ് ശശാങ്ക് തിവാരിക്ക് രാജ്യത്തിന്റെ ആദരം. ഇന്ത്യൻ സൈന്യത്തിലെ പരമോന്നത സമാധാനകാല ബഹുമതികളിലൊന്നായ കീർത്തിചക്ര (മരണാനന്തരം) നൽകിയാണ് ഇന്ത്യ ...








