രഞ്ജി ട്രോഫി ക്രിക്കറ്റ്: സൗരാഷ്ട്രയ്‌ക്കെതിരെ കേരളത്തിന് അട്ടിമറി ജയം
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ സൗരാഷ്ട്രയ്‌ക്കെതിരെ കേരളത്തിന് തകര്‍പ്പന്‍ ജയം. സൗരാഷ്ട്രയെ കേരളം 310 റണ്‍സിന് പരാജയപ്പെടുത്തി. മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ സഞ്ജു സാംസണ്‍ തകര്‍പ്പന്‍ സെഞ്ച്വറി ...