ഐസിസിന്റെ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വെബ്‌സൈറ്റ് വരുന്നു’ഖലീഫ ബുക്ക്’
ഇസ്ലാമിക സ്റ്റേറ്റ് തീവ്രവാദികള്‍ സ്വന്തമായി ഓണ്‍ലൈന്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് തുടങ്ങുന്നു. 'ഖലീഫബുക്ക്'-എന്നാണ് വെബ്‌സൈറ്റിന്റെ പേര്. ഇസ്ലാമിക സ്റ്റേറ്റിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും ജിഹാദികളെ ഒരു വേദിയില്‍ ഒരുമിപ്പിക്കുകയുമാണ് സൈറ്റിന്റെ ...