‘ഷാരൂഖ് ഖാൻ ഇസ്ലാമല്ല, അയാളെ വീട്ടിൽ പോയി കൊല്ലണം‘: പ്രകോപനവുമായി ഇസ്ലാമിക പുരോഹിതൻ
മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാനെ കൊലപ്പെടുത്തണമെന്ന് ഇസ്ലാമിക പുരോഹിതൻ. മുംബൈ റാസ അക്കാദമിയിലെ പുരോഹിതൻ ഖലീൽ ഉർ റഹ്മാന്റേതാണ് വിവാദ പരാമർശം. ഷാരൂഖ് ഖാൻ ഇസ്ലാമല്ലെന്നും ...