‘മോദിയുടെ അച്ഛൻ വരെ പോകും’ ; പ്രധാനമന്ത്രിയുടെ പിതാവിനെ അധിക്ഷേപിച്ച് മല്ലികാർജുൻ ഖാർഗെ ; രാജീവ്യാപകമായി വിമർശനം ശക്തം
ബിഹാറിന്റെ തലസ്ഥാനമായ പട്‌നയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പ്രസംഗത്തിനിടെ ഉണ്ടായ വാക്കുതർക്കം വലിയ രാഷ്ട്രീയ വിവാദമായിരിക്കുകയാണ്. ബിഹാറിന്റെ ആദ്യ മുഖ്യമന്ത്രിയായിരുന്ന ഡോ. ശ്രീകൃഷ്ണ സിങ്ങിന്റെ ...








