വെന്റിലേറ്ററിൽ കിടന്ന് വെല്ലുവിളി;യുദ്ധവിമാനങ്ങൾക്കായി രാജ്യങ്ങൾ ക്യൂവിൽ,ചൂടപ്പം പോലെ വിൽക്കുന്നു;പകൽക്കിനാവുമായി പാകിസ്താൻ പ്രതിരോധമന്ത്രി
കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന പാകിസ്താനിൽ നിന്ന് വീണ്ടും വിചിത്രമായ അവകാശവാദങ്ങൾ പുറത്തുവരുന്നു. സ്വന്തം വിമാനക്കമ്പനിയായ പിയ (PIA) പോലും വിറ്റുതുലയ്ക്കേണ്ടി വന്ന പാകിസ്താൻ, ഇനി തങ്ങൾക്ക് ...









