പതിനായിരക്കണക്കിന് ഇന്ത്യൻ പ്രവാസികൾ, ഒപ്പം ന്യൂസിലാൻഡ് പ്രധാനമന്ത്രിയും ഭരണപക്ഷ, പ്രതിപക്ഷ നേതാക്കളും ; ആവേശം സൃഷ്ടിച്ച് ‘കിയ ഓറ മോദി’ പ്രവാസി സംഗമം
വെല്ലിങ്ടൺ : രണ്ടുദിവസത്തെ സന്ദർശനത്തിനായി ന്യൂസിലാൻഡിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഓക്ക്‌ലൻഡിൽ സംഘടിപ്പിച്ച വൻ പ്രവാസി സംഗമത്തെ അഭിസംബോധന ചെയ്തു. പ്രാദേശിക ഭാഷയിൽ 'കിയ ഓറ മോദി' ...








