’36 ലധികം റാഫേല്‍ വിമാനങ്ങള്‍ വാങ്ങാന്‍ സര്‍ക്കാരിന് സാമ്പത്തികശേഷിയില്ലായിരുന്നു’;ഗഡ്കരിയുടെ മറുപടിയെ പ്രശംസിച്ച് കരണ്‍ ഥാപര്‍
കേന്ദ്ര സര്‍ക്കാറിന്റെ ‘സാമ്പത്തിക ലഭ്യതയാണ്’ ഫ്രഞ്ച് കമ്പനിയായ ദസ്സോയില്‍ നിന്ന് വാങ്ങാനിരുന്ന റഫാല്‍ യുദ്ധവിമാനങ്ങളുടെ എണ്ണം 126ല്‍ നിന്നും 36 ആയി കുറയാനുണ്ടായ കാരണമെന്ന് കേന്ദ്ര മന്ത്രി ...