അച്ഛനെയും കൊണ്ട് 1,200 കിലോമീറ്റർ സൈക്കിൾ ചവിട്ടിയ പെൺകുട്ടിയുടെ കഴിവു തിരിച്ചറിയണമെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് : വേണ്ടത് ചെയ്യുമെന്ന് സ്പോർട്സ് മന്ത്രി കിരൺ റിജിജു
അച്ഛനേയും കൊണ്ട് 1200 കിലോമീറ്റർ സൈക്കിൾ ചവിട്ടിയ പെൺകുട്ടിയെ സ്പോർട്സ് മന്ത്രാലയത്തിന് ചൂണ്ടിക്കാണിച്ച് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ്.ഗുരുഗ്രാമിൽ നിന്നും ബീഹാറിലേക്കാണ് ജ്യോതി കുമാരി പാസ്വാനെന്ന പെൺകുട്ടി ...








