കശ്മീരിലെ ആർ എസ് എസ്- ബിജെപി പ്രവർത്തകരുടെ കൊലപാതകങ്ങൾക്ക് പിന്നിൽ ഹൈന്ദവ ഉന്മൂലനം എന്ന പാക് ലക്ഷ്യം; എൻ ഐ എ കുറ്റപത്രത്തിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
ശ്രീനഗർ: കശ്മീരിലെ ആർ എസ് എസ്- ബിജെപി പ്രവർത്തകരുടെ കൊലപാതകങ്ങൾക്ക് പിന്നിൽ പാക് ഭീകരസംഘടനയായ ഹിസ്ബുൾ മുജാഹിദീൻ ആണെന്ന് വ്യക്തമായതായി എൻ ഐ എ കോടതിയിൽ അറിയിച്ചു. ...