കണ്ണിറുക്കലും ഫ്ലയിംഗ് കിസ്സും; പാർലമെന്റിൽ വരുന്നത് വല്ലപ്പോഴും”; രാഹുൽ ഗാന്ധിയെ പച്ചയ്ക്ക് കീറി ഒട്ടിച്ച് അമിത് ഷാ!
ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്കെതിരായ അവിശ്വാസ പ്രമേയ ചർച്ചയ്ക്കിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പാർലമെന്റിന്റെ അന്തസ്സ് കെടുത്തുന്ന ...








