Friday, September 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

കണ്ണിറുക്കലും ഫ്ലയിംഗ് കിസ്സും; പാർലമെന്റിൽ വരുന്നത് വല്ലപ്പോഴും”; രാഹുൽ ഗാന്ധിയെ പച്ചയ്ക്ക് കീറി ഒട്ടിച്ച് അമിത് ഷാ! 

by Brave India Desk
Mar 11, 2026, 07:09 pm IST
in India, International
Share on Facebook
Tweet
WhatsApp
Telegram

ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്കെതിരായ അവിശ്വാസ പ്രമേയ ചർച്ചയ്ക്കിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പാർലമെന്റിന്റെ അന്തസ്സ് കെടുത്തുന്ന രീതിയിലാണ് പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റമെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. സഭയിലെ താഴ്ന്ന ഹാജർ നിലയും, കണ്ണിറുക്കലും ഫ്ലയിംഗ് കിസ്സും പോലുള്ള പാർലമെന്ററി വിരുദ്ധമായ പ്രവർത്തികളും ചൂണ്ടിക്കാട്ടിയാണ് അമിത് ഷാ രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ചത്. സ്പീക്കർ പക്ഷപാതപരമായി പെരുമാറുന്നു എന്നാരോപിച്ച് ഇൻഡ്യാ (INDIA) സഖ്യം കൊണ്ടുവന്ന അവിശ്വാസ പ്രമേയം സഭയിൽ അമ്പേ പരാജയപ്പെടുന്ന കാഴ്ചയാണ് ഇന്ന് കണ്ടത്.

പ്രതിപക്ഷ അംഗങ്ങളുടെ മൈക്ക് ഓഫാക്കുന്നുവെന്നും ഏകപക്ഷീയമായി സസ്പെൻഷൻ നടപടികൾ സ്വീകരിക്കുന്നുവെന്നും ആരോപിച്ചാണ് പ്രതിപക്ഷം പ്രമേയം കൊണ്ടുവന്നത്. എന്നാൽ, രാജ്യത്തിന്റെ ഭാവി മാറ്റിക്കുറിച്ച നിരവധി സുപ്രധാന ബില്ലുകൾ പാസാക്കിയെടുത്തത് ഓം ബിർളയുടെ നേതൃത്വത്തിലാണെന്ന് എൻഡിഎ നേതാക്കൾ അക്കമിട്ടു നിരത്തി. ചർച്ചയ്ക്കിടെ രാഹുൽ ഗാന്ധിയുടെ മുൻകാലങ്ങളിലെ സഭാ പെരുമാറ്റങ്ങൾ ഓരോന്നായി അമിത് ഷാ എടുത്തുപറഞ്ഞപ്പോൾ ഭരണപക്ഷം വൻ കരഘോഷത്തോടെയാണ് എതിരേറ്റത്. സഭയുടെ ജനാധിപത്യ മൂല്യങ്ങളെ പാതാളത്തോളം താഴ്ത്തുന്ന രീതിയിലാണ് രാഹുൽ ഗാന്ധി പെരുമാറുന്നതെന്നും, ഉത്തരവാദിത്തമുള്ള ഒരു പ്രതിപക്ഷ നേതാവാകാൻ അദ്ദേഹത്തിന് കഴിയില്ലെന്നും അമിത് ഷാ പരിഹസിച്ചു.

Stories you may like

വിവാദങ്ങൾക്ക് വിട ; സി.ബി.എസ്.ഇയെ ഇനി മൻദീപ് ഭണ്ഡാരി ഐഎഎസ് നയിക്കും

പോൾ വോൾട്ടിൽ കന്നി മെഡൽ നേട്ടവുമായി ചരിത്രമെഴുതി ഭാരതം: വനിത വിഭാഗത്തിൽ ഭരണിക ഇളങ്കോവന് വെങ്കലം 

സ്പീക്കറെ വ്യക്തിപരമായി ലക്ഷ്യം വെക്കുന്ന പ്രതിപക്ഷം യഥാർത്ഥത്തിൽ പാർലമെന്ററി സംവിധാനത്തെയാണ് അപമാനിക്കുന്നതെന്ന് ഭരണപക്ഷ അംഗങ്ങൾ വാദിച്ചു. ചർച്ചയിലുടനീളം പ്രതിപക്ഷ ആരോപണങ്ങളുടെ മുനയൊടിക്കുന്ന മറുപടികളാണ് അമിത് ഷാ നൽകിയത്. ജനാധിപത്യത്തിന്റെ അടിത്തറ ഇളക്കാൻ ശ്രമിക്കുന്നവർക്ക് രാജ്യം മാപ്പ് നൽകില്ലെന്ന് പറഞ്ഞ അദ്ദേഹം, രാഹുൽ ഗാന്ധിയുടെ ഗൗരവമില്ലാത്ത സമീപനത്തെ നിശിതമായി വിമർശിച്ചു.

Tags: rahul gandhiWinkskisseslow attendance
Share
Tweet
Send
Share

Latest stories from this section

ഞങ്ങൾ തൃപ്തരല്ല, ധർമ്മേന്ദ്ര പ്രധാന്റെ രാജി വരെ സമാധാനപരമായി സമരം തുടരും ; ഡിമാൻഡിൽ ഉറച്ച് അഭിജീത് ദിപ്കെ

പ്രധാനമന്ത്രിയുടെ വ്യാജ ചിത്രം പ്രചരിപ്പിച്ചു ; അഭിജിത് ദിപ്കെ ഉൾപ്പെടെയുള്ള സിജെപി നേതാക്കൾക്ക് ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്

ഗവർണറുടെ അഭ്യർത്ഥന മാനിച്ച് പൊതുജനം; കൊള്ളയടിച്ച ആയുധങ്ങൾ തിരികെ ഏൽപ്പിക്കുന്നത് തുടരുന്നു

മണിപ്പൂരിൽ 13 സ്റ്റേഷൻ പരിധികൾ ഒഴികെ മുഴുവൻ സംസ്ഥാനത്തും AFSPA ; ആറുമാസത്തേക്ക് കൂടി നീട്ടി കേന്ദ്രം

കരൂർ ദുരന്തത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന; എന്നെ ഇല്ലാതാക്കാൻ നോക്കിയതാരാണ്? ഡി.എം.കെയ്ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി വിജയ്

‘ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ, ബി.ജെ.പി പാർട്ടികൾ തമ്മിൽ രഹസ്യ ധാരണ’ ; ആരോപണവുമായി തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വെങ്കലത്തിളക്കം : വനിതകളുടെ ഷോട്ട്പുട്ടിൽ മൻപ്രീത് കൗറിന് മെഡൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വെങ്കലത്തിളക്കം : വനിതകളുടെ ഷോട്ട്പുട്ടിൽ മൻപ്രീത് കൗറിന് മെഡൽ

Latest News

വിവാദങ്ങൾക്ക് വിട ; സി.ബി.എസ്.ഇയെ ഇനി മൻദീപ് ഭണ്ഡാരി ഐഎഎസ് നയിക്കും

വിവാദങ്ങൾക്ക് വിട ; സി.ബി.എസ്.ഇയെ ഇനി മൻദീപ് ഭണ്ഡാരി ഐഎഎസ് നയിക്കും

പോൾ വോൾട്ടിൽ കന്നി മെഡൽ നേട്ടവുമായി ചരിത്രമെഴുതി ഭാരതം: വനിത വിഭാഗത്തിൽ ഭരണിക ഇളങ്കോവന് വെങ്കലം 

പോൾ വോൾട്ടിൽ കന്നി മെഡൽ നേട്ടവുമായി ചരിത്രമെഴുതി ഭാരതം: വനിത വിഭാഗത്തിൽ ഭരണിക ഇളങ്കോവന് വെങ്കലം 

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

ഞങ്ങൾ തൃപ്തരല്ല, ധർമ്മേന്ദ്ര പ്രധാന്റെ രാജി വരെ സമാധാനപരമായി സമരം തുടരും ; ഡിമാൻഡിൽ ഉറച്ച് അഭിജീത് ദിപ്കെ

പ്രധാനമന്ത്രിയുടെ വ്യാജ ചിത്രം പ്രചരിപ്പിച്ചു ; അഭിജിത് ദിപ്കെ ഉൾപ്പെടെയുള്ള സിജെപി നേതാക്കൾക്ക് ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്

അന്ന് ലാലേട്ടനും ജയറാമേട്ടനും സഹിച്ചത് വമ്പൻ അപമാനം, മാറ്റമുണ്ടാക്കിയ ജഗദീഷിന്റെ കിടുക്കാച്ചി ഡയലോഗ്; ആ സീൻ ഇങ്ങനെ

മോഹൻലാലിനും ജയറാമിനും കിട്ടിയത് അപമാനം; ജഗദീഷ് അതിന് നൽകിയ മറുപടി ഇന്നും ചിരിപ്പിക്കും

ഗവർണറുടെ അഭ്യർത്ഥന മാനിച്ച് പൊതുജനം; കൊള്ളയടിച്ച ആയുധങ്ങൾ തിരികെ ഏൽപ്പിക്കുന്നത് തുടരുന്നു

മണിപ്പൂരിൽ 13 സ്റ്റേഷൻ പരിധികൾ ഒഴികെ മുഴുവൻ സംസ്ഥാനത്തും AFSPA ; ആറുമാസത്തേക്ക് കൂടി നീട്ടി കേന്ദ്രം

മറ്റ് വഴികളൊന്നുമില്ലാതെ വന്നപ്പോൾ പ്രയോഗിച്ച ആ ബുദ്ധി, ഫലമോ മലയാളത്തിലെ ഏറ്റവും മികച്ച ക്ലിഷേ ബ്രേക്കിംഗ് സീനുകളിൽ ഒന്ന്; ഒരു കമൽ ബ്രില്ലിയൻസ്

ഒരു ഷൂട്ടിംഗ് പ്രതിസന്ധി, പിന്നാലെ ഒരു പൊടിക്കൈ; മലയാള സിനിമയിലെ കിടിലൻ ക്ലിഷേ ബ്രേക്കിംഗ് സീൻ പിറന്ന കഥ

കരൂർ ദുരന്തത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന; എന്നെ ഇല്ലാതാക്കാൻ നോക്കിയതാരാണ്? ഡി.എം.കെയ്ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി വിജയ്

‘ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ, ബി.ജെ.പി പാർട്ടികൾ തമ്മിൽ രഹസ്യ ധാരണ’ ; ആരോപണവുമായി തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies