ഒറ്റ പ്രസവത്തിൽ പരസ്പരം ഒട്ടിച്ചേർന്ന് അഞ്ച് പൂച്ചക്കുഞ്ഞുങ്ങൾ; അപൂർവ്വ ശസ്ത്രക്രിയക്ക് പ്രാർത്ഥനയുടെ കാവലൊരുക്കി ഒരു കുടുംബം
തൃശൂർ: നായയെ കാറിൽ കെട്ടി നടുറോഡിലൂടെ വലിച്ചിഴച്ച ക്രൂരതയ്ക്ക് സാക്ഷ്യം വഹിച്ചതിന്റെ മരവിപ്പിന് ആശ്വാസമായി തൃശൂരിൽ നിന്നും ഒരു വാർത്ത. മണലൂർ പാലാഴി ആലത്തി ശോഭനയുടെ വീട്ടിൽ ...








