“സാ.രാ.മഹേഷ് നടത്തിയ പ്രസ്താവന അദ്ദേഹത്തിന്റെ അറിവില്ലായ്മയെ കാണിക്കുന്നു”: നിര്‍മ്മലാ സീതാരാമന്‍ കയര്‍ത്തതിന് വിശദീകരണവുമായി പ്രതിരോധ മന്ത്രാലയം
കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ കര്‍ണാടകയിലെ മന്ത്രിയായ സാ.രാ.മഹേഷിനോട് കയര്‍ത്തതിന്റെ വിശദീകരണവുമായി പ്രതിരോധ മന്ത്രാലയം. സാ.രാ.മഹേഷ് നടത്തിയത് പാര്‍ലമെന്റിന്റെ അന്തസ്സ് ഇടിക്കുന്ന പ്രസ്താവനയാണെന്ന് പ്രതിരോധ മന്ത്രാലയം ...