കൊൽക്കത്തയിലെ ഇതിഹാസം ; ഫോളോ ഓണിൽ നിന്ന് വിജയത്തിലേക്ക് ; ഇന്ത്യയെ ത്രസിപ്പിച്ച ടെസ്റ്റിന്റെ ചരിത്രം
ഓസ്ട്രേലിയയുടെ എക്കാലത്തെയും മികച്ച ഓപ്പണിംഗ് ജോഡികളിലൊന്ന് ; മൈക്കൽ സ്ലേറ്ററും മാത്യു ഹൈഡനും. വൺ ഡൗണായി സ്ഥിരതയാർന്ന പ്രകടനം കാഴ്ച്ച വയ്ക്കുന്ന ജസ്റ്റിൻ ലാംഗർ. ഏത് സാഹചര്യത്തിലും ...