കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വൻ സ്വർണ്ണവേട്ട, യാത്രക്കാരനിൽ നിന്ന് നാലര കിലോ സ്വര്‍ണം പിടികൂടി റെയിൽവേ പോലീസ്
കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരനില്‍ നിന്ന് നാലര കിലോ സ്വര്‍ണം പിടികൂടി. രാജസ്ഥാന്‍ സ്വദേശിയായ രമേശ് സിങ് രാജാവത്തില്‍ നിന്നാണ് ആര്‍ പി എഫ് സ്വര്‍ണ്ണം പിടികൂടിയത്. ...








