Thursday, September 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഏത് വിധേനയും സഹായിക്കാൻ ഇന്ത്യ സന്നദ്ധം; യുക്രൈൻ തലസ്ഥാനത്ത് നിലപാട് വ്യക്തമാക്കി ജയശങ്കർ; ആഗോളതലത്തിൽ ശ്രദ്ധ നേടി സന്ദർശനം

by Brave India Desk
Sep 3, 2026, 05:36 pm IST
in News
Share on Facebook
Tweet
WhatsAppTelegram

റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി ഏത് വിധേനയും ഇടപെടൽ നടത്താൻ ഇന്ത്യ സന്നദ്ധമാണെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കി. ആവശ്യമെങ്കിൽ ഇരുരാജ്യങ്ങൾക്കുമിടയിൽ മധ്യസ്ഥത വഹിക്കാൻ ഇന്ത്യ തയ്യാറാണെന്നും യുക്രൈൻ തലസ്ഥാനമായ കീവിൽ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം അറിയിച്ചു. സമാധാനം പുനഃസ്ഥാപിക്കാൻ ഇന്ത്യക്ക് ഏതെങ്കിലും രീതിയിൽ സഹായിക്കാൻ സാധിക്കുമെങ്കിൽ അതിനായി മുന്നിലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ത്രിദിന യൂറോപ്യൻ സന്ദർശനത്തിന്റെ ഭാഗമായി യുക്രൈനിലെത്തിയ ജയശങ്കർ, യുക്രൈൻ വിദേശകാര്യമന്ത്രി ആൻഡ്രി സിബിഹയ്‌ക്കൊപ്പമാണ് മാധ്യമങ്ങളെ കണ്ടത്. റഷ്യയും യുക്രൈനും തമ്മിൽ കനത്ത പോരാട്ടം തുടരുന്ന പശ്ചാത്തലത്തിൽ, കരിങ്കടലിൽ ചരക്കുകപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളും ഇരുനേതാക്കളും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകളിൽ പ്രധാന വിഷയമായി. സെപ്റ്റംബർ മൂന്ന് മുതൽ അഞ്ച് വരെ നീളുന്ന വിദേശപര്യടനത്തിന്റെ അടുത്ത ഘട്ടമായി പോളണ്ട് സന്ദർശിക്കുന്ന ജയശങ്കർ, പോളിഷ് ഉപപ്രധാനമന്ത്രി റാഡോസ്ലോ സികോർസ്‌കിയുമായും കൂടിക്കാഴ്ച നടത്തും.

Stories you may like

7.8% സാമ്പത്തിക വളർച്ച ലോകത്തിന് നൽകുന്നത് വലിയ ആത്മവിശ്വാസം”; പ്രതിസന്ധികൾക്കിടയിലും ഇന്ത്യയുടെ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി

20 വർഷങ്ങൾക്ക് ശേഷം ബെൽജിയം പ്രധാനമന്ത്രി ഇന്ത്യയിൽ; സെമികണ്ടക്ടർ, ഹരിതോർജ്ജ രംഗങ്ങളിൽ പുതിയ ചരിത്രമെഴുതി ഇരുരാജ്യങ്ങളും

കിർഗിസ്താനിലെ ബിഷ്‌കെക്കിൽ നടന്ന ഷാങ്ഹായ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുതിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അവസാനമില്ലാത്ത യുദ്ധത്തിൽ നിന്ന് യുദ്ധത്തിന്റെ അവസാനത്തിലേക്ക് നീങ്ങേണ്ട സമയമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിനോട് നേരിട്ട് വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് യുക്രൈൻ തലസ്ഥാനത്തു വെച്ച് ജയശങ്കർ ഇന്ത്യയുടെ സമാധാന സന്നദ്ധത തുറന്നുപറഞ്ഞത് എന്നത് ആഗോളതലത്തിൽ വലിയ ശ്രദ്ധ നേടുന്നു. യുദ്ധം സമാധാനപരമായ ചർച്ചകളിലൂടെ വേഗത്തിൽ അവസാനിപ്പിക്കണമെന്ന ഇന്ത്യയുടെ ദൃഢമായ നിലപാടാണ് ഈ നീക്കങ്ങളിലൂടെ വീണ്ടും വ്യക്തമാകുന്നത്.

Tags: S JaishankarRussia-Ukraine War
Share
Tweet
SendShare

Latest stories from this section

ഡോക്ടർമാർക്ക്‌ സാമൂഹിക മാദ്ധ്യമങ്ങളിലുള്ള വിലക്ക്; അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റം; പ്രതിഷേധമായി സംഘടനകൾ

“എനിക്കിപ്പോഴും ഒരു അസുഖവുമില്ല, പിന്നെന്തിന് 40 കഴിഞ്ഞപ്പോൾ തന്നെ ഞാൻ ടെസ്റ്റുകൾ ചെയ്യണം?”

ആം ആദ്മിയിൽ ശ്വാസം മുട്ടുന്നു, അത് വെറുമൊരു വിഷപ്പുക’; ബിജെപിയിൽ ചേർന്ന രാഘവ് ചദ്ദ തുറന്നടിക്കുന്നു

‘വോട്ടർ പട്ടികയിൽ നിന്നും പേര് ഒഴിവാക്കി’ ; ആം ആദ്മി പാർട്ടി രാഷ്ട്രീയ പ്രതികാരം ചെയ്യുകയാണെന്ന് രാഘവ് ഛദ്ദ

ടിബറ്റിൽ നേപ്പാൾ അതിർത്തിയോട് ചേർന്ന് ശക്തമായ ഭൂചലനം ; ഹിമാലയൻ അതിർത്തി മേഖലയിൽ വീണ്ടും ആശങ്ക

ടിബറ്റിൽ നേപ്പാൾ അതിർത്തിയോട് ചേർന്ന് ശക്തമായ ഭൂചലനം ; ഹിമാലയൻ അതിർത്തി മേഖലയിൽ വീണ്ടും ആശങ്ക

മുഖ്യമന്ത്രിയാക്കിയത് രാഹുൽ, അടുത്ത ലക്ഷ്യം പ്രധാനമന്ത്രി കസേര; വിജയ്‌യെ പ്രധാനമന്ത്രിയാക്കാൻ രാഹുൽ സഹായിക്കുമെന്ന് ടിവികെ എംഎൽഎ കനിമൊഴി സന്തോഷ്

മുഖ്യമന്ത്രിയാക്കിയത് രാഹുൽ, അടുത്ത ലക്ഷ്യം പ്രധാനമന്ത്രി കസേര; വിജയ്‌യെ പ്രധാനമന്ത്രിയാക്കാൻ രാഹുൽ സഹായിക്കുമെന്ന് ടിവികെ എംഎൽഎ കനിമൊഴി സന്തോഷ്

Latest News

ഏത് വിധേനയും സഹായിക്കാൻ ഇന്ത്യ സന്നദ്ധം; യുക്രൈൻ തലസ്ഥാനത്ത് നിലപാട് വ്യക്തമാക്കി ജയശങ്കർ; ആഗോളതലത്തിൽ ശ്രദ്ധ നേടി സന്ദർശനം

ഏത് വിധേനയും സഹായിക്കാൻ ഇന്ത്യ സന്നദ്ധം; യുക്രൈൻ തലസ്ഥാനത്ത് നിലപാട് വ്യക്തമാക്കി ജയശങ്കർ; ആഗോളതലത്തിൽ ശ്രദ്ധ നേടി സന്ദർശനം

ഒരു കാരണവുമില്ലാതെ അവരെ പുറത്തിരുത്തുന്നു; അഫ്ഗാനിസ്ഥാനെതിരായ ടീം സെലക്ഷനിൽ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം

ഒരു കാരണവുമില്ലാതെ അവരെ പുറത്തിരുത്തുന്നു; അഫ്ഗാനിസ്ഥാനെതിരായ ടീം സെലക്ഷനിൽ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം

ഇന്ന് സ്വർണം വാങ്ങാൻ ഉദ്ദേശമുണ്ടോ?; എന്നാൽ ഇതൊന്ന് അറിഞ്ഞോളൂ

ഒരു കുടുംബം പിരിഞ്ഞപ്പോൾ പിറന്നത് 4 സുവർണ്ണ സാമ്രാജ്യങ്ങൾ! The Alukkas Story

7.8% സാമ്പത്തിക വളർച്ച ലോകത്തിന് നൽകുന്നത് വലിയ ആത്മവിശ്വാസം”; പ്രതിസന്ധികൾക്കിടയിലും ഇന്ത്യയുടെ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി

7.8% സാമ്പത്തിക വളർച്ച ലോകത്തിന് നൽകുന്നത് വലിയ ആത്മവിശ്വാസം”; പ്രതിസന്ധികൾക്കിടയിലും ഇന്ത്യയുടെ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി

20 വർഷങ്ങൾക്ക് ശേഷം ബെൽജിയം പ്രധാനമന്ത്രി ഇന്ത്യയിൽ; സെമികണ്ടക്ടർ, ഹരിതോർജ്ജ രംഗങ്ങളിൽ പുതിയ ചരിത്രമെഴുതി ഇരുരാജ്യങ്ങളും

20 വർഷങ്ങൾക്ക് ശേഷം ബെൽജിയം പ്രധാനമന്ത്രി ഇന്ത്യയിൽ; സെമികണ്ടക്ടർ, ഹരിതോർജ്ജ രംഗങ്ങളിൽ പുതിയ ചരിത്രമെഴുതി ഇരുരാജ്യങ്ങളും

ഡോക്ടർമാർക്ക്‌ സാമൂഹിക മാദ്ധ്യമങ്ങളിലുള്ള വിലക്ക്; അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റം; പ്രതിഷേധമായി സംഘടനകൾ

“എനിക്കിപ്പോഴും ഒരു അസുഖവുമില്ല, പിന്നെന്തിന് 40 കഴിഞ്ഞപ്പോൾ തന്നെ ഞാൻ ടെസ്റ്റുകൾ ചെയ്യണം?”

വില്ലനില്ലാത്ത വിസ്മയം: മലയാളത്തിൽ ‘ന്യൂജെൻ’ വിപ്ലവം കുറിച്ച ‘ട്രാഫിക്’

വില്ലനില്ലാത്ത വിസ്മയം: മലയാളത്തിൽ ‘ന്യൂജെൻ’ വിപ്ലവം കുറിച്ച ‘ട്രാഫിക്’

ഇതുകൊണ്ടാണ് പാകിസ്ഥാൻ രക്ഷപ്പെടാത്തത്, വമ്പൻ തോൽവിക്കും നാണക്കേടിനും പിന്നാലെ ഇന്ത്യയെ കൂട്ടുപിടിച്ച് പാക് ക്രിക്കറ്റ് ബോർഡ് തലവൻ

ഇതുകൊണ്ടാണ് പാകിസ്ഥാൻ രക്ഷപ്പെടാത്തത്, വമ്പൻ തോൽവിക്കും നാണക്കേടിനും പിന്നാലെ ഇന്ത്യയെ കൂട്ടുപിടിച്ച് പാക് ക്രിക്കറ്റ് ബോർഡ് തലവൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies