കോഴിക്കോട് ഐഐഎമ്മിൽ യുപി സ്വദേശിനിക്ക് പീഡനം; കേസെടുത്ത് പൊലീസ്
കോഴിക്കോട്: കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ വിദ്യാർത്ഥിനിക്ക് പീഢനം. ഇവിടുത്തെ വിദ്യാര്‍ത്ഥിനിയായ ഇരുപത്തിരണ്ടുകാരിയാണ് പീഢനത്തിനിരയായിരിക്കുന്നത്. യുപി സ്വദേശിയായ ഇവര്‍ സഹപാഠിക്കെതിരായാണ് പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു ...