മഹാരാഷ്ട്ര മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കൃപാശങ്കര്‍ സിങ് ബി ജെ പി യിൽ ചേർന്നു
മുംബൈ: കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്ര മുന്‍ മന്ത്രിയുമായ കൃപാശങ്കര്‍ സിങ് ബി.ജെ.പിയില്‍ ചേര്‍ന്നു. മുംബൈ നരിമാന് പോയിന്റിലെ ബി.ജെ.പി ഓഫിസില്‍ മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെയും പാര്‍ട്ടി ...