കെഎസ്എഫ്ഇ റെയ്ഡ് വിവാദത്തിൽ തോമസ് ഐസക്കിനെ തള്ളി സിപിഎം; പരസ്യപ്രതികരണങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് പ്രസ്താവന
കെഎസ്എഫ്ഇ റെയ്ഡ് വിവാദത്തിൽ ധനമന്ത്രി തോമസ് ഐസക്കിനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. പരസ്യപ്രതികരണങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു എന്ന് സിപിഎം പ്രസ്താവനയിൽ പറഞ്ഞു. ചില പ്രതികരണങ്ങള്‍ തെറ്റായ വ്യാഖ്യാനത്തിനും ...