ksrtc kerala

8 സ്ലീപ്പര്‍, 20 സെമി സ്ലീപ്പര്‍, 72 എയര്‍ബസ്; 44 കോടി മുടക്കി കിടിലന്‍ ബസുകളുമായി കെ.എസ്.ആര്‍.ടി.സി

ദീര്‍ഘദൂര യാത്രകള്‍ക്ക് സ്ലീപ്പര്‍ ബസുകളില്ലെന്ന പരാതിയും കെ.എസ്.ആര്‍.ടി.സി. പരിഹരിക്കുന്നു. അത്യാധുനിക ശ്രേണിയിലുള്ള എട്ട് സ്ലീപ്പര്‍ ബസുകളാണ് 11.08 കോടി രൂപ വിനിയോഗിച്ച് വാങ്ങുന്നത്. കെ.എസ്.ആര്‍.ടി.സി. നവീകരണത്തിന് കഴിഞ്ഞ ...

കിട്ടാനുള്ളത് കോടികൾ; മൂ​വാ​റ്റു​പു​ഴ കെ.​എ​സ്.​ആ​ര്‍.​ടി.​സി ബസ്സ്റ്റാൻഡ് നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏറ്റെടുത്ത കരാറുകാർ ആത്മഹത്യയുടെ വക്കിൽ

മൂ​വാ​റ്റു​പു​ഴ: ഏ​ഴു​വ​ര്‍​ഷം മുമ്പ് മൂ​വാ​റ്റു​പു​ഴ കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സ്​​സ്​​റ്റാ​ന്‍​ഡിന്റെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​റ്റെ​ടു​ത്ത ക​രാ​റു​കാ​ര്‍​ക്ക് ഇ​നി​യും പ​ണം ല​ഭി​ച്ചി​ല്ല. ക​രാ​ര്‍ ഏ​റ്റെ​ടു​ത്ത​വ​രി​ല്‍ പ​ല​ര്‍​ക്കും വ​ര്‍​ഷ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും തു​ക ല​ഭി​ക്കാ​തെ ...

കെഎസ്ആർടിസിയുടെ ഡയറക്ടർ ബോർഡിൽ അഴിച്ചുപണി; രാഷ്ട്രീയക്കാരെ പൂർണ്ണമായും ഒഴിവാക്കുന്നു

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ഡയറക്ടർ ബോർഡിൽ നിന്ന് രാഷ്ട്രീയക്കാരെ പൂർണ്ണമായും ഒഴിവാക്കി മികവ് തെളിയിച്ച പ്രൊഫഷണലുകൾ മാത്രം മതിയെന്ന് സർക്കാർ തീരുമാനിച്ചു. ബോർഡിനെ ലാഭകരമാക്കുന്നതിനാണ് നടപടിയെന്ന് മന്ത്രി ആന്റണി ...

യാത്രക്കാര്‍ കുറയുന്നു, ഇന്ധനച്ചെലവു കൂടുന്നു ; സര്‍വീസ് വെട്ടിചുരുക്കി കെഎസ്‌ആര്‍ടിസി

കോഴിക്കോട് : യാത്രക്കാര്‍ കുറഞ്ഞതും ഇന്ധനച്ചെലവു കൂടിയതും കണക്കിലെടുത്ത് കെഎസ്‌ആര്‍ടിസിയുടെ ആയിരത്തിഅഞ്ഞൂറിലേറെ ബസുകള്‍ സര്‍വീസ് നിര്‍ത്തുന്നു. തിരഞ്ഞെടുപ്പായതിനാല്‍ എല്ലാ ബസുകളും റോഡിലിറക്കാനായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ ...

പ്രളയബാധിതര്‍ക്ക് സൗജന്യയാത്രയൊരുക്കിയ കെ.എസ്.ആര്‍.ടി.സിയ്ക്ക് തമിഴ് മാധ്യമങ്ങളുടെ നന്ദി

ചെന്നൈ: പ്രളയത്തില്‍ കുടങ്ങിയവരെ സഹായിക്കാന്‍ സൗജന്യ ബസ് സര്‍വീസ് നടത്തിയ കെ.എസ്.ആര്‍.ടി.സിയ്ക്ക് തമിഴ് മാധ്യമങ്ങളുടെ പ്രശംസ. ദിനമലര്‍ ഉള്‍പ്പെടെ പ്രമുഖ തമിഴ് പത്രങ്ങള്‍ കേരളത്തിന്റെ നടപടിയെ സ്വാഗതം ...

കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ബാധ ഒഴിപ്പിക്കല്‍ പൂജ:പൂജയ്ക്ക് നേതൃത്വം നല്‍കിയത് സിഐടിയു യുണിയനെന്ന് ആരോപണം

കാസര്‍കോട്: ബസ് അപകടങ്ങള്‍ക്ക് കാരണം പ്രേതബാധയാണെന്ന് പറഞ്ഞ് കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ രഹസ്യ പൂജ. കാസര്‍കോട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലാണ് ബാധ ഒഴിപ്പിക്കല്‍ പൂജ നടത്തിയത്. ജില്ലാ ട്രാന്‍പോര്‍ട്ട് ഓഫീസറുടെ ...

കെഎസ് ആര്‍ടിസി ബസ് യാത്രയ്ക്ക് ഇനി കാശു കയ്യില്‍ വേണ്ട, കാര്‍ഡ് മതി..!

തിരുവനന്തപുരം : കെഎസ് ആര്‍ടിസി ബസ് യാത്രയ്ക്ക് ഇനി കാശു കയ്യില്‍ വേണ്ട. കൈയില്‍ കാര്‍ഡ്  കരുതിയാല്‍ മതി. സീറ്റ് റിസര്‍വ് ചെയ്തവര്‍ക്ക്  ബസ് എപ്പോള്‍ എത്തുമെന്നറിയാതെ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist