വീണ്ടും പാൻഇന്ത്യൻ ഹിറ്റടിച്ച് ഹിഷാം; 20 മില്യൺ കടന്ന് ‘ഖുഷി’യിലെ മണിരത്നം ട്രിബ്യൂട്ട് ഗാനം
ഇരുപതു മില്യൺ കാഴ്ചക്കാരുമായി 'ഖുഷി'യിലെ ഗാനം തരംഗം സൃഷ്ടിക്കുന്നു. സാമന്തയും വിജയ് ദേവരകൊണ്ടയും പ്രധാനവേഷങ്ങളില്‍ എത്തുന്ന ചിത്രത്തിലെ ആദ്യ ഗാനമാണ് പ്രേക്ഷകപ്രീതി നേടിക്കൊണ്ട് മുന്നേറുന്നത്. മൈത്രി മൂവി ...