കുട്ടികളെ മയക്കുമരുന്ന് നൽകി പീഡിപ്പിക്കുന്നത് പതിവ് ; പോക്സോ പ്രതി അജ്നാസ് മംഗലാപുരത്ത് പിടിയിൽ
കോഴിക്കോട് : കുട്ടികളെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. കോഴിക്കോട് കള്ളാട് സ്വദേശിയായ അജ്നാസ് ആണ് പിടിയിലായത്. കുറ്റ്യാടി സ്വദേശികളായ പെൺകുട്ടികൾ നൽകിയ പരാതിയെ ...