ഈദ് ദിനത്തിൽ 9 വയസ്സുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ; കുവൈറ്റിൽ ഒരാൾ അറസ്റ്റിൽ
കുവൈറ്റ് : ഈദ് ദിനത്തിൽ 9 വയസ്സുള്ള പ്രവാസി കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കുവൈറ്റ് പോലീസ് ആണ് പ്രതിയെ പിടികൂടിയത്. സിറിയൻ സ്വദേശിയായ ...








