കൊവിഡ് പരിശോധനക്കെന്ന പേരിൽ യുവതിയോട് അപമര്യാദയായി പെരുമാറി; പീഡന കേസിൽ ലാബ് ടെക്നീഷ്യന് 10 വർഷം തടവ്
മുംബൈ: കൊവിഡ് പരിശോധനക്കെന്ന പേരിൽ യുവതിയോട് അപമര്യാദയായി പെരുമാറിയ ലാബ് ടെക്നീഷ്യന് പത്ത് വർഷം തടവ് ശിക്ഷ. മഹാരാഷ്ട്രയിലെ അമരാവതിയിലാണ് സംഭവം. യുവതിയെ തെറ്റിദ്ധരിപ്പിച്ച് ആശയക്കുഴപ്പമുണ്ടാക്കിയാണ് പ്രതി ...